GHSLPS KALAVOOR
ലഹരി വിരുദ്ധ ക്യാമ്പയിൻ കരുതൽ , 2022 ഒക്ടോബർ മാസം ഏഴാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ബഹുമാന്യ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം എസ് സന്തോഷ് അവർകൾ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡൻറ് ശ്രീ പി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് എം ശ്രീമതി സൈനബ എം സ്വാഗതമാശംസിച്ചു. ബഹുമാന്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉദയമ്മ ആശംസകൾ നേർന്നു. ആലപ്പുഴ ജില്ല എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ എ സാബു അവർകൾ രക്ഷിതാക്കൾക്കുള്ള ക്ലാസ്...