Rasmi PP
കാസർഗോഡ് ജില്ലയിലെ മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അക്ഷയ കേന്ദ്രം ആണ് ചിത്രത്തിൽ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ എല്ലാ ഓൺലൈൻ സേവനങ്ങളും സമയബന്ധിത മായും സുതാര്യമായും പോതുജനങ്ങളിലേക്ക് എത്തിക്കുന്ന സ്ഥാപനം . വർഗ്ഗം:11028
15:50
+675