24249
75 സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തിയും ഗാന്ധി മരം നട്ടും ചിത്ര പ്രദർശനം നടത്തിയും കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ സംഘടിപ്പിച്ചും അമൃത മഹോത്സവം വളരെ ഗംഭീരമായി സ്കൂളിൽ ആഘോഷിച്ചു.
13:37
+668