48044
പച്ചപ്പ് പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും, പാരിസ്ഥിതികാവബോധവും വളർത്തുക ,അങ്ങനെ അവരെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാ ളികളാക്കുക എന്നീ ലക്ഷ്യങ്ങളോടെ പച്ചപ്പ് പരിസ്ഥിതി ക്ലബ് എം .പി .എം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്നു. ദേശീയ ഹരിതസേനയുടെ ഒരു യൂണിറ്റായ പച്ചപ്പ് ഏകദേശം 30 ഫലവൃക്ഷങ്ങളുടെ ഒരു തോട്ടം ഒരുക്കി സംരക്ഷിക്കുന്നു .. തണൽവൃക്ഷങ്ങൾ, നട്ടു പരിപാലിക്കുന്നു. വിഷമില്ലാത്ത പച്ചക്കറികൾ വിദ്യാർത്ഥികൾ വീട്ടിലും വിദ്യാലയത്തിലും വിളവെടുക്കുന്നു. ശലഭോദ്യാനം സജ്ജമാ...