31463..
കമ്പ്യൂട്ടർ അധിഷ്ടിത ക്ലാസ്റൂമുകൾ. ഐ .ടി കോർഡിനേറ്റർ ആയ ശ്രീമതി രാജി ആർ ചന്ദ്രന്റെയും മറ്റ് അധ്യാപകരുടെയും ക്ലബ്സ്കൂൾ തല ഭാരവാഹികളായ ഹർഷൽ ഹരീഷിന്റെയും അഭിരാം അഭിയുടെയും ആഭിമുഖ്യത്തിൽ മികച്ച രീതിയിൽ ഐ .ടി ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു . വർഗ്ഗം:31463 IT CLUB ACTIVITIES