Teshubuhatho
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഹയർ സെക്കന്ററി സ്കൂൾ. ഏതാണ്ട് 2500 നു മുകളിൽ കുട്ടികൾ പഠിക്കുന്നു. പ്രദേശത്തിന് എന്നും കെടാവിളക്ക് പോലെ ശോഭിക്കുന്ന സ്കൂൾ ആരംഭിച്ചിട് ൫൦ വർഷത്തിൽ അധികമായി.
14:50
+708