GAYATHRI
വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ -കല്ലറ. ടെ നാട്ടിലെ ആദ്യപൊതു വിദ്യാലയമാണിത്. 1018 ഇടവത്തിൽ (1913) ഈ സ്കൂൾ ആരംഭിച്ചു എന്നാണ് കരുതുന്നത്. 80-ൽ ആരംഭിച്ചി എന്ന് കരുതുന്നവരുമുണ്ട്. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണുണ്ടായിരുന്നത്. മിത്യത്മല പ്രൈമറി സ്കൂൾ എന്നായിരുന്നു ഈ സ്കൂളിന്റെ പേരെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ സ്കൂൾ രേഖകളിൽ (വിപ് സ്കൂൾ (വെർണ്ണാക്കുലർ പ്രൈമറി സ്കൂൾ) മിത്യയല്ല എന്നാണെന്ന് സ്കൂൾ റെക്കോർഡുകള മായി ബന്ധമുള്ള ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്നു. 'വെർണ്ണാക്കുലർ എന്നു പറഞ്ഞ...