NEETHU C S
1 മുതൽ 4 വരെയുള്ള ക്ലാസിലെ കുുട്ടികൾക്ക് നല്ല ആരോഗ്യത്തിനും ശരീരത്തിന്റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്യാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു ഇതുവഴി തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തുന്നു ഉയർന്ന ചിന്തകൾ ഉണ്ടാകുന്നു .ആഴ്ചയിൽ 2 ദിവസമാണ് യോഗ ക്ലാസ് ഉള്ളത്. വർഗ്ഗം:23323 വർഗ്ഗം:Entegramam