Muhsoorakam
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു ഊരകം: ഊരകം ഹൈ സ്കൂളിലെ എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആഗസ്റ്റ് 21 ബുധനാഴ്ച്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് ഏകദിന പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. 40 തോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിങ് തുടങ്ങിയവയിൽ പരിശീലനം നൽകി.കൈറ്റ്സ് ട്രെയിനർ ലാൽ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ശ്രീ കെ അബ്ദുൽ റഷീദ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് ചാർജ് വഹിക്കുന്ന ബിജു മാസ്റ്റർ, സഹ്ല ടീച്ചർ, SITC അധ്യാപകൻ ജ...