Mnlpschool
മുടപ്പിലാവിൽ നോർത്ത് എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ 2024 - വർഷത്തെ പ്രവേശനോത്സവം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എം. ജയപ്രഭ ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ് മാസ്റ്റർ ശ്രീ. പ്രേം കുമാർ മുഖ്യാതിഥി ആയിരുന്നു. ഹെഡ് മിസ്ട്രസ്സ് ശ്രീ.പി. ശ്രീലത, രജിമ, ഹാരിസ് പി രവി കൃഷ്ണൻ , എന്നിവർ പ്രസംഗിച്ചു.