SHYMA.M.MATHATH
കണ്ണൂർ ജില്ലയിലെ ആയിക്കര എന്ന സ്ഥലത്താണ് മൊയ്തീൻ പളളി സ്ഥിതിചെയ്യുന്നത്.കേരളത്തിലെ ഏക മുസ്ലിം രാജവംശ മായ അറയ്ക്കൽ അലി രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു. അറയ്ക്കൽ കെട്ടിലാണ് പഴയകൊട്ടാരത്തിൻറെയുെെം മസ്ജിദു കളുടെയും അവശിഷ്ടങ്ങൾ അവശേഷിക്കുന്നത്.മൊയ്ദീൻ പളളി മികച്ച കരകൗശലശില്പമാണ്. അറയ്ക്കൽ കെട്ടിടത്തിൻറെ പിൻഭാഗത്തെ നവീകരിച്ച ജുമാമസ്ജിദിൽ സയ്യിദ് മൗലബുഖാരിയുടെ മനോഹരമായ ദർഗയുണ്ട്. വർഗ്ഗം:13370