Adarsa Sreeraj
തച്ചങ്ങാട് ഗവ: ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ( SPC ) പാസ്സിംഗ് ഔട്ട് പരേഡ് പനയാൽ: തച്ചങ്ങാട് ഗവ:ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ( എസ്. പി.സി )യൂണിറ്റ് കെ.ജി 761 ൻ്റെ പാസ്റ്റിംഗ് ഔട്ട് പരേഡ് അഡീഷണൽ എസ്പി , ഡി. എൻ. ഒ , എസ് . പി.സി കാസറഗോഡ് പി . ബാലകൃഷ്ണൻ നായർ സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ഗീത , പള്ളിക്കര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ . മണികണ്ഠൻ , വാർഡ് മെമ്പർമാരായ കുഞ്ഞബ്ദുള്ള മൗവ്വൽ , ജയശ്രീ എം.പി , പോലീസ് ഓഫീസർമാരായ മനോജ്...