34034 snhs
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും സ്കൂളിനു അനുവദിച്ചു കിട്ടിയ വാട്ടർ പ്യൂരിഫയറിൻ്റെ ഉദ്ഘാടന കർമ്മം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പറും റിട്ട: അദ്ധ്യാപികയുമായ ശ്രീമതി രജിത ടീച്ചർ നിർവ്വഹിച്ചു. തുടർന്ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മവും, വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടികളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനദാനവും നിർവ്വഹിച്ചു.