Govthssmylachal
ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി അൻസജിത റസ്സൽ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു . നിറഞ്ഞ സദസ്സ് . കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തിനു മാറ്റ് കൂട്ടി . കുട്ടികളോടൊപ്പം ആടിയും പാടിയും മുഖ്യ അതിഥിയായി ബഹുമാനപ്പെട്ട സാജൻ സാറും ഉണ്ടായിരുന്നു .