Stantonysthanissery
സ്വാതന്ത്ര്യത്തിന്റെ "അമൃത മഹോത്സവം" അമൃത മഹോത്സവം പരിപാടി 10/08/2022 ൽ ഹെഡ്മിസ്ട്രസ് സി.റാണിറ്റ ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യദിനത്തിൻറെ 75-ാം വാർഷിക പരിപാടിയോടനുബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പുകൾ എന്ന പരിപാടി 10/08/2022 ൽ നടത്തുകയുണ്ടായി. ആദ്യമായി കയ്യൊപ്പ് നടത്തിയത് ഹെഡ്മിസ്ട്രസ് സി. റാണിറ്റയും PTA പ്രസിഡൻറ് ശ്രീ.ബിജു കൊടിയനുമാണ്. എല്ലാ അധ്യാപകരും കുട്ടികളും കൈയ്യൊപ്പ് ചാർത്തി ഈ പരിപാടി ഏറ്റവും ഭംഗിയാക്കി.11/08/2022 ൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരി...