21131-pkd
നിലവിൽ നമ്മുടെ സ്കൂളി ൽ സ്കൗട്ട് യൂണിറ്റ് രൂപിക്കുകരിച്ചിട്ടില്ലെങ്കിലും ഈ മേഖലയിലും കുട്ടികളുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട് .കുറെ വർഷങ്ങളായി ചിറ്റൂർ സ്കൗട്ട് ഓപ്പൺ യൂണിറ്റിൽ അംഗങ്ങളാണ് .രാജ്യപുരസ്കാർ അവാർഡുകൾ നമ്മുടെ മക്കൾ നേടിയിട്ടുണ്ട് .