44217
ഗവ. എൽ.പി.എസ്.തൊങ്കൽ സ്കൂൾ സുരക്ഷാ ഐക്കൺ ഈ വിദ്യാലയം (ഗവ: എൽ.പി.എസ്. തൊങ്ങൽ, നെല്ലിമൂട്) എല്ലാ പ്രവർത്തനങ്ങൾക്കും സുരക്ഷിതവും സന്തോഷകരവുമായ സ്ഥലമാണെന്ന് ഞങ്ങൾ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പ്രതിജ്ഞ ചെയ്യുന്നു. പ്രിൻസിപ്പലിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കൂട്ടായ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. 1. എല്ലാ കുട്ടികളും ക്ലാസ് മുറികളിൽ നിന്നും സ്കൂൾ പരിസരങ്ങളിൽ നിന്നും പുറത്ത് പോയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ സ്കൂൾ ദിവസവും പിരിച്ചുവിടാവൂ. 2.