13310
ഈ വിദ്യാലയത്തിൽ നിന്നും അദ്യയനം പൂര്ത്തി യാക്കി പോയവർ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട് എന്നതു നമുക്ക് അഭിമാനത്തിന് വക നല്കുങന്ന വസ്തുതയാണ്. ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ കുഞ്ഞപ്പ നായർ മാസ്റ്റർ, ശ്രീ പി വി കൃഷ്ണൻ മാസ്റ്റർ, ശ്രീ എം കെ കൃഷ്ണൻ മാസ്റ്റർ, ശ്രീ കെ സി ഭരതൻ മാസ്റ്റർ ശ്രീ.പ്രേമരാജൻ മാസ്റ്റർ , ശ്രീ.നാരായണൻ മാസ്റ്റർ ശ്രീമതി. ശാന്തകുമാരി ടീച്ചർ ,ശ്രീമതി.പങ്കജാക്ഷി ടീച്ചർ എന്നിവർ പ്രശസ്തസേവനത്തിനു ശേഷം വിരമിച്ചവരാണ്. ഒരു അധ്യാപകനും മൂന്നു അധ്യാപികമാരും ഇവിടെ സേവനം