"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /വിദ്യാരംഗം കലാ സാഹത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /വിദ്യാരംഗം കലാ സാഹത്യ വേദി (മൂലരൂപം കാണുക)
14:37, 20 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 20 സെപ്റ്റംബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തന്നെ, കുട്ടികളിലെ ഭാവനാ വിലാസവും , സൃഷ്ട്യൂന്മുഖതയും വെളിച്ചത്തുകൊണ്ടുവരുവാന്‍ ഏറ്റവും ഉചിതമായഒരു പ്രവര്‍ത്തനമാണ് 'അടിക്കുറിപ്പ് നിര്‍മ്മാണം.' അടിക്കുറിപ്പ് തയ്യാറാക്കാന്‍ നല്‍കുന്ന ചിത്രത്തിന്റെ തെരഞ്ഞെടുപ്പാണ് ഈ പ്രവര്‍ത്തനത്തിന്റെ മര്‍മ്മം. ചിത്രം തന്നില്‍ ഉണര്‍ത്തിയ ഭാവങ്ങള്‍ , ചിത്രം നമ്മോടു സംസാരിക്കിന്നത് തുടങ്ങി ചിത്രത്തിന്റെ ആത്മാവു കണ്ടെത്തല്‍ വരെയുള്ള കാര്യങ്ങള്‍ കുട്ടികള്‍ തയ്യാറാക്കുന്ന അടിക്കുറിപ്പുകളില്‍ ഉണ്ടാകും .ഒരേ കാര്യത്തെ ഓരോ കുട്ടിയും ഓരോ രീതിയിലാണ് ദര്‍ശിക്കുന്നതെന്ന് ; കുറേക്കൂടി ഗഹനമായി പറഞ്ഞാല്‍ , “ നമ്മള്‍ യഥാര്‍ത്ഥത്തില്‍ എന്താണോ അതാണ് നാം നമുക്കു ചുറ്റും പ്രക്ഷേപിക്കുന്നത് എന്ന സത്യം അനുഭവിച്ചറിയാന്‍ ഓരോ കുട്ടിക്കും അവസരം നല്‍കുന്ന പ്രവര്‍ത്തനമാണിത്. പൂക്കോട്ടുംപാടം G.H.S.S. ല്‍ 2010 – ലെ ഓണാഘോഷങ്ങളുടെ ഭാഗമായി അടിക്കുറിപ്പ് നിര്‍മ്മാണത്തിന് ഒരു ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. തല്‍സമയം സമീപത്തു വെച്ചിരുന്ന പെട്ടിയില്‍ കുട്ടികള്‍ തയ്യാറാക്കിയിട്ട 300 – ല്‍ പരം അടിക്കുറിപ്പുകള്‍ ഓരോന്നും വായിച്ചുനോക്കിയപ്പോള്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അധ്യാപകര്‍ക്ക് അമ്പരപ്പും , അഭിമാനവും ഒക്കെയാണ് തോന്നിയത്. മുരുകന്‍ എന്ന കര്‍ഷകന്‍ സ്വന്തം വീട്ടുവളപ്പില്‍നിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതും , മാതൃഭൂമി ദിനപത്രത്തില്‍ ' നിന്റെ വമ്പൊന്നും എന്നോടുവേണ്ട ' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചതുമായ ചിത്രവും , അതിന് പൂക്കോട്ടും പാടം ജി. എച്ച് . എസ്. എസ്സിലെ ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ തയ്യാറാക്കിയ അടിക്കുറിപ്പുകളില്‍ ചിലതു ശ്രദ്ധിക്കുക.<br /> | കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തന്നെ, കുട്ടികളിലെ ഭാവനാ വിലാസവും , സൃഷ്ട്യൂന്മുഖതയും വെളിച്ചത്തുകൊണ്ടുവരുവാന്‍ ഏറ്റവും ഉചിതമായഒരു പ്രവര്‍ത്തനമാണ് 'അടിക്കുറിപ്പ് നിര്‍മ്മാണം.' അടിക്കുറിപ്പ് തയ്യാറാക്കാന്‍ നല്‍കുന്ന ചിത്രത്തിന്റെ തെരഞ്ഞെടുപ്പാണ് ഈ പ്രവര്‍ത്തനത്തിന്റെ മര്‍മ്മം. ചിത്രം തന്നില്‍ ഉണര്‍ത്തിയ ഭാവങ്ങള്‍ , ചിത്രം നമ്മോടു സംസാരിക്കിന്നത് തുടങ്ങി ചിത്രത്തിന്റെ ആത്മാവു കണ്ടെത്തല്‍ വരെയുള്ള കാര്യങ്ങള്‍ കുട്ടികള്‍ തയ്യാറാക്കുന്ന അടിക്കുറിപ്പുകളില്‍ ഉണ്ടാകും .ഒരേ കാര്യത്തെ ഓരോ കുട്ടിയും ഓരോ രീതിയിലാണ് ദര്‍ശിക്കുന്നതെന്ന് ; കുറേക്കൂടി ഗഹനമായി പറഞ്ഞാല്‍ , “ നമ്മള്‍ യഥാര്‍ത്ഥത്തില്‍ എന്താണോ അതാണ് നാം നമുക്കു ചുറ്റും പ്രക്ഷേപിക്കുന്നത് എന്ന സത്യം അനുഭവിച്ചറിയാന്‍ ഓരോ കുട്ടിക്കും അവസരം നല്‍കുന്ന പ്രവര്‍ത്തനമാണിത്. പൂക്കോട്ടുംപാടം G.H.S.S. ല്‍ 2010 – ലെ ഓണാഘോഷങ്ങളുടെ ഭാഗമായി അടിക്കുറിപ്പ് നിര്‍മ്മാണത്തിന് ഒരു ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. തല്‍സമയം സമീപത്തു വെച്ചിരുന്ന പെട്ടിയില്‍ കുട്ടികള്‍ തയ്യാറാക്കിയിട്ട 300 – ല്‍ പരം അടിക്കുറിപ്പുകള്‍ ഓരോന്നും വായിച്ചുനോക്കിയപ്പോള്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അധ്യാപകര്‍ക്ക് അമ്പരപ്പും , അഭിമാനവും ഒക്കെയാണ് തോന്നിയത്. മുരുകന്‍ എന്ന കര്‍ഷകന്‍ സ്വന്തം വീട്ടുവളപ്പില്‍നിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതും , മാതൃഭൂമി ദിനപത്രത്തില്‍ ' നിന്റെ വമ്പൊന്നും എന്നോടുവേണ്ട ' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചതുമായ ചിത്രവും , അതിന് പൂക്കോട്ടും പാടം ജി. എച്ച് . എസ്. എസ്സിലെ ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ തയ്യാറാക്കിയ അടിക്കുറിപ്പുകളില്‍ ചിലതു ശ്രദ്ധിക്കുക.<br /> | ||
[[ചിത്രം:adikkuripp2.jpg]]<br /> | [[ചിത്രം:adikkuripp2.jpg]]<br /> | ||
ദിവ്യമീ സംഗമത്തിന് മുള്‍ചെടികളേ സാക്ഷി - (ഹാരിഫ. എ 10 H) | |||
കൊത്തുമോ, അതോ കുത്തുമോ ? ആകെ കണ്‍ഫ്യൂഷനാകുന്നല്ലോ ?. - (ഗ്രീഷ്മ.M- 9. A) | |||
ഇങ്ങനെയും ഒരു ചങ്ങാത്തം - (ആതിര .C -9. E) | |||
നോക്കണ്ട കല്ല്യാണം കഴിഞ്ഞതാ.....! - (അജയന്‍ .C - 10 .D) | |||
ഒളിച്ചിരിക്കുകയാണല്ലേ ? കണ്ടുപിടിച്ചല്ലോ...! (നിധിന്‍ രാജ്. P- 10. G) | |||
നിനക്കെന്നെ അത്രക്ക് ഇഷ്ടപെട്ടുവോ ? -(ഷിഫാന. A. P -10 . H) | |||
എന്റെ പശുവമ്മേ ഇങ്ങനെ നോക്കല്ലേ ; എനിക്ക് നാണമാകുന്നു. - (സുരഭി. P – 8 K) | |||
കളിയല്ലിത് , കാര്യം '- (ഷിഫാന. T- 10 L) | |||
ഓണമല്ലേ സുഹ്രത്തേ ? ക്ഷമിച്ചു കള ! - (മുനവര്‍ . C. K- 10 E) | |||
കൊത്തുകയാണോ ചേട്ടാ , കുത്തു കിട്ടും കേട്ടോ ! -( ആര്യ സാംബന്‍ - 9 B ) | |||
പശുവിനും പാമ്പ് കൂട്ട് ; നമുക്ക് ആര് കൂട്ട് ? - (അമൃത . V – 10 H) | |||
എന്തേ , പേടിയാവുന്നോ മനുഷ്യാ ? നീ വഴിമാറി സഞ്ചരിച്ചുകാണും...! (മുഹമ്മദ് ഷാബിന്‍ - 9 D ) | |||
വിരിപ്പു നട്ടാല്‍ വലിയണം ; മുണ്ടകന്‍ നട്ടാലോ - മുങ്ങണം ; ഓര്‍മ്മയില്ലേ ?( ആതിര. T – 10 . C ) | |||
ഇങ്ങനെയുമുണ്ടോ ? ഫ്രണ്ട്ഷിപ്പ് ! ( മനീഷ. P – 9 H ) | |||
ഓണത്തല്ല് നമ്മള്‍ തമ്മിലാവാം അല്ലേ ? (തസ്നീം - 9 D ) | |||
കണ്ണാടിയല്ലിത് ....; ഇങ്ങനെ നോക്കാന്‍ ! ( മര്‍ഷൂദ് - 10 D) | |||
ങേ ! എന്റെ കഴുത്തില്‍ കിടക്കുന്ന കയറെങ്ങനെ ഇവിടെ എത്തി ? ( രഞ്ജിഷ . p – 8 F) | |||
'ഓണത്തിന്റെ ഐക്യവുമായി ഇവരും ' ( നിഖില്‍ . K T -10 H) | |||
'ജീവിക്കൂ.....ജീവിക്കാനനുവദിക്കൂ.........' ( ഷംനാസ് . K -10 B ) | |||
'നാണംകെടുത്തല്ലേടാ ......,' ( വിഷ്ണു . O -9 H ) | |||
കണ്ണിലുറുമ്പു പോയി....കാണുന്നുണ്ടോ , എടുത്തുതരാന്‍ ? ( ആന്‍സിജ . K. P- 10 D ) | |||
പിന്നെ ,എന്തൊയുണ്ട് കുട്ടുകാരാ ....വിശേഷങ്ങള്‍ ? (അഞ്ജു. K -10 K ) | |||
നീയാര് .....? ഭീകരനോ ? (അപര്‍ണ . V -9 A) | |||
ആണാണെങ്കില്‍ നോക്കി പേടിപ്പിക്കാതെ .കൊത്തെടാ................(അജയ്ദേവ് . 9 E) | |||
താനൊറ്റയ്ക്കാണോടേ ? ഭാര്യയും മക്കളും എവിടെ പോയി......? (ഹരീഷ് . C- 9 C) | |||
ങ്ഹാ!...നീയായിരുന്നോ?.....പുല്ലാണെന്ന് വിചാരിച്ച് ഇപ്പം തിന്നേനേ......(സൗമ്യ .K 10 .G) | |||
നമ്മള്‍ തമ്മില്‍ ഒരു യുദ്ധം വേണോ .....സുഹൃത്തേ ....?(സെല്‍മാന്‍ ഫാരിസ് - 9.M) | |||
ഈ സുന്ദരി സുനദ്ധിനിയ്ക് എന്റെ വക ചന്തം നിറഞ്ഞ ഒരു പൊട്ടിട്ടാലോ....?(Tincy Abraham .8 G) | |||
എന്നെ കൊത്തിയാല്‍ .....നിന്നെ ഞാന്‍ കുത്തും ......(ഷിപിന്‍ . M- 10. H) | |||
'ഓണത്തിന് എത്തിയ കൂട്ടുകാര്‍ '(വിശാഖ് -10 .J) | |||
'സഹകരിക്കുമോ'...?(ഷാന്‍. V . P-10 K) | |||
പാലു തരാം .......കുറച്ചു പല്ലു തരുമോ.....?( സഹദ്. C- 10. D ) | |||
കണ്ണുരുട്ടി പേടിപ്പിക്കാതെടീ......!(ഫസ്ല മോന്‍ -10. D ) | |||
ദേ...എന്റെ കഞ്ഞിയില്‍ പാറ്റയിടല്ലേടാ.....പുന്നാര മോനേ.....(ഷാഹില്‍ .K -9 . A) | |||
"പ്ലീസ്....ഞാനും ജീവിച്ചു പൊയ് ക്കോട്ടേ.....”( | |||
തന്റെ പത്തിക്ക് ലേശം വീതി കൂടിയോ എന്നൊരു സംശയം...!(അഖില്‍ ദേവ്. P- 8.F ) | |||
' ഇവന്‍ ശത്രുവോ ,........മിത്രമോ....? (സഫ്വാന്‍. E . K – 9 F)' | |||
'ഹും.....പീക്കിരി പയ്യന്റെ ഹുങ്കേ ; ഞെളിഞ്ഞിരിക്കുന്നത് കണ്ടാല്‍ തോന്നും അവനാണിവിടുത്തെ രാജാവെന്ന് ....'(Dilna . P- 8. C ) | |||
ഇങ്ങനെ നോക്കല്ലേ !......നാണമാകുന്നു '( വിദ്യ. M – 8 .K ) | |||
കൊത്തല്ലേ .....പാമ്പേ .... ഞാനും ഓണ സദ്യ കഴിച്ചോട്ടേ....!( രാഗിന്‍. M-10. H ) | |||
കണ്ണും കണ്ണും കഥകള്‍ കൈമാറും മുഹൂര്‍ത്തം ....(സുജിത്ത്. T- 10 . H ) | |||
ഓണമൊക്കെ എങ്ങനുണ്ടെടേ............? (തസ്നിം - 9 . D ) | |||
'ഹരം പകര്‍ന്ന് ......!' )തസ്നിയ . M -10 B ) | |||
പുതിയ വിശേഷങ്ങളുമായി ഇങ്ങനെ ചിലര്‍ രംഗത്ത് (ഫസ്ന. 9, K ) | |||
കളിയെങ്കില്‍ .....കളി ; യുദ്ധമെങ്കില്‍ യുദ്ധം......വെറുതേ നോക്കി വിരട്ടല്ലേ....?(സിദ്ധാര്‍ത്ഥ് . 10. C ) | |||
കൊത്തെടാ...കൊത്ത്...നിന്റെ ഒടുക്കത്തെ ഒരു നോട്ടം! ഒരു പുല്‍ക്കൊടി കഴിയ്ക്കാനും സമ്മതിക്കരുത്.....(Sanju. K – 9 . D ) | |||
ഹും ...എന്റെ ഭക്ഷണത്തില്‍ കേറിനിന്ന് അഹങ്കരിക്കുന്നോ ? ഇറങ്ങടാ.... താഴെ.... “ ( മീര . V. P- 9 . K ) | |||
“ പത്തി കൊള്ളാം ....കാണട്ടെ നിന്റെ ഉശിര്......(ജൗഹര്‍. M. K -9 .D) | |||
“ചതിക്കല്ലേ ........ചങ്ങാതീ......”(ഷിഫാന. M- 9. M) | |||
“സൗഹാര്‍ദത്തിന്റ ഉത്തമ മാതൃകകള്‍ - ഇങ്ങനെ പലഭാവങ്ങളില്‍ പിറക്കുന്നു "-(അബുല്‍ സ്വാലിഹ്. -8 .D) | |||
"ഈ ഓണത്തിന് നെറ്റിയില്‍ കുറിയിടാന്‍ ഞാനും.”( സിയാന ബീഗം . P.- 10. H ) | |||
“ നമ്മള്‍ ഇരുവരും 'പരമേശ്വരന്റെ ' അടുത്ത ആളുകളല്ലേ...... ചങ്ങാതീ.....?“(ജിതിന്‍ സക്കരിയ. -10. C) | |||
എടാ ഭയങ്കരാ....., നീ ഇവിടേയും വന്നോ ...?-(മിസ്ന. 9. F) | |||
പശുവിനെന്തേ ....കണ്ണ് കണ്ടൂടേ....?(വിജിന. - 10 . D ) | |||
ചേരയെന്ന മിത്രത്തെ താനറിയും; സര്‍പ്പത്തെ അറിയണോ?(ജനീഷി. A. P- 8. H ) | |||
ഹും,...ങഹും ........ചോദിക്കേണ്ട , പാലു തരില്ല.....”( വിഷ്ണുദേവ്. K- 10. D ) | |||
നോക്കി പേടിപ്പിക്കല്ലേ ....?ഞാനങ്ങു പേടിച്ചു പോകും ......!(അനുഷ. M- 10 . C) | |||
' ഈ നിമിഷം അല്‍പം കാര്യം'( ഷിജി. 10. F ) | |||
എന്റെ ദൈവമേ ....!ഇവനെ ഞാന്‍ ഇപ്പോള്‍ തന്നെ തിന്നേനേ...!( സുജിത. - 9 L ) | |||
എന്താ കൂട്ടുകാരാ .......,മുട്ടിനോക്കുന്നോ....?(റിനീഷ് .C- 10. C) | |||
' ആടു പാമ്പേ , ആടുപാമ്പേ '(ജിന്‍ഷാദ് -10 D ) | |||
താനാരാ...? സെക്യൂരിറ്റിയോ.....?(വൈശാഖ് . 9 . A) | |||
'ഒരു സ്വകാര്യം കൂടി '(സ്രുതി. C- 8 .C) | |||
' കാലത്തിന്റെ പുതിയ ഭാവത്തില്‍ ഇവര്‍ക്കുമുണ്ടൊരു കിന്നാരം'( നൂറുല്‍ ബദരി- 8. D ) | |||
സൗഹൃദത്താന്റെ കളിയൂഞ്ഞാല്‍ (ജിന്‍ഷ. A- 10. C ) | |||
ഞാനും ആള് കേമനാണ് ,കേട്ടോ.......?(മഞ്ജുഷ. T. V- 10. B ) | |||
പ്രകൃതിയിലെ ഒരു സൗഹൃദം (അഭിജിത്ത്. R. - 10. H ) | |||
' കൗതുകത്തോടെ ഇവര്‍ നേര്‍ക്കു നേര്‍ '( ഫസ്ന – 9. K ) | |||
ഉപദ്രവിക്കരുതേ അനിയാ......വിശ്വാസം അതല്ലേ എല്ലാം! “ ( സജിന്‍ -10. C ) | |||
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണോ ? (അരുണ്‍. K-9 H ) | |||
കൊത്തല്ലേ .....ചേട്ട്......(ഗീതു. - 9. E ) | |||
പുല്ല് തിന്ന് തിന്ന് കണ്ണില്‍ കണ്ടതെലാം തിന്നല്ലേ മോളേ......ഞാനും ജീവിച്ചു പോട്ടെ(ജിഷ്ണു. P -9 G ) | |||
ങ്ഹാ.....അതു ശരി അപ്പോള്‍ മനുഷ്യര്‍ തമ്മിലേ ശത്രുതയുള്ളൂ............?(ഫര്‍സാമ. M -10. L ) | |||
പിന്നെ.....?എന്തുണ്ട് വിശേഷം.......?(ഷാന. M. T - 9. E) | |||
ഞാനും ഇവിടെയുള്ളതു തന്നെയാ, വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ.....!( പ്രവീണ്‍. -8 L) | |||
' അഭിമാനികള്‍ -നേര്‍ക്കുനേര്‍ '(മുബഷീറ. - 10. K) | |||
' പാമ്പിനോ പശുപ്പേടി' (അരുണ്‍ കൃഷ്ണ -10. A) | |||
'വിശ്വസിച്ചാലും ഇല്ലെങ്കിലും' (ഫസ്ന- 9. K, റാസിന- 9. K, നസീഫ് അഹമ്മദ്.9. K) |