"പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
('<center><font size=6 color=red> PANG പാങ്ങ് </FONT></center> <font size=4 color=blue>പെരിന്…' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 7: | വരി 7: | ||
<font size=4 color=blue>വൈദ്യുതി, ഗതാഗതം, വാര്‍ത്താ വിനിമയം, പഠനം, ചികിത്സ തുടങ്ങിയ മേഖലകളില്‍ മറ്റു ഗ്രാമങ്ങളെപ്പോലെ തന്നെ വന്‍മുന്നേറ്റമാണ് ഈ ഗ്രാമവും ഇന്ന് കൈവരിച്ചിരിക്കുന്നത്. ചേണ്ടി പാടം നികത്തിയെടുത്ത പാങ്ങ്-ചേണ്ടി അങ്ങാടിയായി. ടെലഫോണ്‍ എക്സ്ചേഞ്ച്, സര്‍ക്കാര്‍ ആശുപത്രി, എന്നിവയും വന്നു. വര്‍ഷങ്ങള്‍ മുമ്പ് പാങ്ങ്-ചന്തപ്പറമ്പില്‍ ഒന്ന്-രണ്ട് ബസ്സുകള്‍ മാത്രം തിരിച്ച് പോയിരുന്ന സ്ഥാനത്ത് ഇന്ന് വളാഞ്ചേരി-മലപ്പുറം, കാടാമ്പുഴ-പടപ്പറമ്പ, പെരിന്തല്‍മണ്ണ-കാടാമ്പുഴ എന്നീ റൂട്ടുകളിലായി പാങ്ങ് വഴി ധാരാളം ബസ്സുകള്‍ സര്‍വീസ് നടത്തുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് 5 എല്‍.പി.സ്കൂളുകളും, 1 യു.പി.സ്കൂളും 1 ഹയര്‍സെകന്ററി സ്കൂളും പ്രവര്‍ത്തിക്കുന്നു. കൂടാതെ കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്നുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ധാരാളം വാഹനങ്ങളും വന്നു പോകുന്നു. എങ്കിലും ഉന്നത വിദ്യാഭ്യാസത്തിനായി അനേകം കി.മീറ്ററുകള്‍ യാത്ര ചെയ്യേണ്ടതുണ്ട്. | <font size=4 color=blue>വൈദ്യുതി, ഗതാഗതം, വാര്‍ത്താ വിനിമയം, പഠനം, ചികിത്സ തുടങ്ങിയ മേഖലകളില്‍ മറ്റു ഗ്രാമങ്ങളെപ്പോലെ തന്നെ വന്‍മുന്നേറ്റമാണ് ഈ ഗ്രാമവും ഇന്ന് കൈവരിച്ചിരിക്കുന്നത്. ചേണ്ടി പാടം നികത്തിയെടുത്ത പാങ്ങ്-ചേണ്ടി അങ്ങാടിയായി. ടെലഫോണ്‍ എക്സ്ചേഞ്ച്, സര്‍ക്കാര്‍ ആശുപത്രി, എന്നിവയും വന്നു. വര്‍ഷങ്ങള്‍ മുമ്പ് പാങ്ങ്-ചന്തപ്പറമ്പില്‍ ഒന്ന്-രണ്ട് ബസ്സുകള്‍ മാത്രം തിരിച്ച് പോയിരുന്ന സ്ഥാനത്ത് ഇന്ന് വളാഞ്ചേരി-മലപ്പുറം, കാടാമ്പുഴ-പടപ്പറമ്പ, പെരിന്തല്‍മണ്ണ-കാടാമ്പുഴ എന്നീ റൂട്ടുകളിലായി പാങ്ങ് വഴി ധാരാളം ബസ്സുകള്‍ സര്‍വീസ് നടത്തുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് 5 എല്‍.പി.സ്കൂളുകളും, 1 യു.പി.സ്കൂളും 1 ഹയര്‍സെകന്ററി സ്കൂളും പ്രവര്‍ത്തിക്കുന്നു. കൂടാതെ കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്നുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ധാരാളം വാഹനങ്ങളും വന്നു പോകുന്നു. എങ്കിലും ഉന്നത വിദ്യാഭ്യാസത്തിനായി അനേകം കി.മീറ്ററുകള്‍ യാത്ര ചെയ്യേണ്ടതുണ്ട്. | ||
മാറ്റം അറിയുക | |||
അഹമ്മദ്കുട്ടി കെ | |||
9446644142 | |||
9400442112 |