"ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ് (മൂലരൂപം കാണുക)
17:44, 24 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
കാസര്‍ഗോഡ് നഗരത്തില്‍ നിന്നും 5കി.മീ ദൂരെ | കാസര്‍ഗോഡ് നഗരത്തില്‍ നിന്നും 5കി.മീ ദൂരെ | ||
== എം ആര്‍ എസ് പരിചയം == | |||
പട്ടിക വിഭാഗം കുട്ടികളുടെ സര്‍വതോമുഖമായ ഉയര്‍ച്ച ലാക്കാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസനോന്മുഖ പരിപാടിയാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍. താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങള്‍ തുടങ്ങി കുട്ടികളുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുന്നു. മികച്ച ജീവിത സാഹചര്യവും മികച്ച വിദ്യാഭ്യാസവും ഒരുമിച്ച് ലഭ്യ മാക്കുന്ന പദ്ധതി. അഞ്ചാം ക്ലാസില്‍ 35 കുട്ടികള്‍ക്കും പ്ലസ് വണ്‍ ക്ലാസില്‍ 30 വീതം കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നു. | |||
അഞ്ചാം തരത്തില്‍ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് പത്താം തരം വരെയും ഈ സൗകര്യങ്ങള്‍ ലഭിക്കുന്നു. പ്ലസ് വണ്‍ ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തേടൊപ്പം തന്നെ മെഡിക്കല്‍ എഞ്ചിനിയറിങ് എന്‍ട്രന്‍സ് പരിശീലനവും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പരീക്ഷക്കുള്ള പരിശിലനവും നല്‍കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1998ല്‍ അന്നത്തെ ബഹു. നിയമസഭാ സ്പീക്കര്‍ ശ്രീ എം വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച സ്കൂളില്‍ തുടക്കത്തില്‍ അഞ്ചാം ക്ലാസില്‍ 20 കുട്ടികളാണ് ഉണ്ടായിരുന്നത്. കളനാട്ട് വാടകക്കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് സ്ഥല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടി വന്ന മുറക്ക് പാലക്കുന്ന്, ഉദുമ എന്നിവിടങ്ങളിലെ വാടകക്കെട്ടിടങ്ങളിലും പ്രവര്‍ത്തിച്ചു. | |||
2008 ജൂണ്‍ മുതല്‍ പരവനടുക്കത്തെ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു,ബഹു. പട്ടിക വിഭാഗ, പിന്നോക്ക ക്ഷേമ, വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലന്‍ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു. 2004 മാര്ച്ചില് ആദ്യ എസ് എസ് എല്‍ സി ബാച്ച് പൂറത്തിറങ്ങി. അന്നു തുടങ്ങിയ പരിപൂര്‍ണ വിജയം തുടര്‍ന്നും നിലനിര്‍ത്തുന്നു. 2007 മാര്‍ച്ചില്‍ ആദ്യ ഹയര്‍ സെക്കണ്ടറി ബാച്ചും പുറത്തിറങ്ങി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
പ്രകൃതി രമണിയമായ പരവനടുക്കത്തെ പത്തേക്കര്‍ സ്ഥലത്താണ് എം ആര്‍ എസ് സ്കൂള്‍ കെട്ടിടങ്ങളും ഹോസ്റ്റല്‍ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. സ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്. സ്കൂള്‍ വിഭാഗത്തില്‍ മികച്ച ഐ ടി ലാബ്, സ്മാര്‍ട്ട് ക്ലാസ് മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്രോഡ് ബാന്ഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. പാറക്കെട്ടുകള്‍ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നില്‍ക്കുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |