Jump to content

"Poomottukal.pdf" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 സെപ്റ്റംബർ 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
                                        '''അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിലെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനായി സ്ക്കൂള്‍ പി.ടി.എ. നടപ്പിലാക്കുന്ന പദ്ധതി'''
                                     
==  '''അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിലെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനായി സ്ക്കൂള്‍ പി.ടി.എ. നടപ്പിലാക്കുന്ന പദ്ധതി''' ==
'''ആമുഖം'''
'''ആമുഖം'''
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉയര്‍ന്ന വിജയശതമാനം ലഭിക്കുന്ന ഒരു വിദ്യാലയമാണ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍. 2009-10വര്‍ഷത്തില്‍ ഇത് 97% ആയിരുന്നു. വിജയശതമാനം ഉയര്‍ന്നതാണെങ്കിലും ഉയര്‍ന്ന ഗ്രേഡ് നേടി വിജയിക്കുന്ന കുട്ടികളുടെ എണ്ണം കുറവാണ്. കൂടുതല്‍ കുട്ടികളും ശരാശരിയില്‍ താഴെ നിലവാരമുള്ളവരാണ്.  ഹൈസ്ക്കൂള്‍ ക്ലാസ്സുകളിലെത്തുന്ന നല്ലൊരുശതമാനം കുട്ടികളും എഴുത്തും വായനയും വശമില്ലാത്തവരാണ് എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുതയാണ് !

'''പഠന പിന്നോക്കാവസ്ഥയ്ക്കുള്ള കാരണങ്ങള്‍'''

വരി 21: വരി 23:
*അദ്ധ്യാപകര്‍ക്ക് വര്‍ക്ക്ഷോപ്പ്
*അദ്ധ്യാപകര്‍ക്ക് വര്‍ക്ക്ഷോപ്പ്
പരമാവധി രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് CPTAയോഗം വിളിക്കുകയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. പോരായ്മകള്‍ വിലയിരുത്തും. വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കും. ആവശ്യമെന്ന് തോന്നുന്ന കുട്ടികളുടെ വീടുകളില്‍ അദ്ധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെട്ട ഒരു സംഘം സന്ദര്‍ശനം നടത്തും.പഠനപിന്നോക്കാവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പഠനസഹായികള്‍ നിര്‍മ്മിക്കുന്നതിനുമായി പ്രൈമറി ക്ലാസ്സിലെ അദ്ധ്യാപകര്‍ക്ക് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കും.ഈ രംഗത്ത് പ്രവര്‍ത്തനപരിചയമുള്ള വ്യക്തികള്‍ വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കും.

'''പ്രചോദനം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍'''

വരി 31: വരി 34:
*ബാലപ്രസിദ്ധീകരണങ്ങള്‍ ഉപയോഗപ്പെടുത്തല്‍

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് മാത്രമായി രണ്ട് ദിവസത്തെ സഹവാസക്യാംപ് സംഘടിപ്പിക്കും. ക്യാംപില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കും. സാധാരണയായി ഇത്തരം ക്യാംപുകളില്‍ പഠനത്തില്‍ മുന്നോക്കം നില്‍ക്കുന്ന കുട്ടികളെ മാത്രമേ ഉള്‍ക്കൊള്ളിക്കാറുള്ളു. പ്രൈമറി ക്ലാസ്സിലെ മുഴുവന്‍ കുട്ടികള്‍ക്കും ഹൈസ്ക്കൂള്‍ കംപ്യൂട്ടര്‍ ലാബിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ആഴ്ചയില്‍ ഒരു പീരിയഡ് കംപ്യൂട്ടറില്‍ പരിശീലനം നല്‍കും. ഇതിലൂടെ സ്ക്കൂളില്‍ വരാനും പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുമുള്ള കുട്ടികളുടെ ഉത്സാഹം വര്‍ദ്ധിക്കും. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അവസരങ്ങള്‍ നല്‍കി ഒരു വീഡിയോ ആല്‍ബം തയ്യാറാക്കും. ഐടി@സ്ക്കൂളില്‍ നിന്നും സ്ക്കൂളിന് ലഭിച്ച വീഡിയോ ക്യാമറ ഇതിനുപയോഗപ്പെടുത്തും. സ്ക്കൂള്‍ ഐടി ക്ലബിന്റെ സഹായവും തേടും. ബാലപ്രസിദ്ധീകരണങ്ങള്‍ വാങ്ങിച്ച് കുട്ടികള്‍ക്ക് ലഭ്യമാക്കും.

'''സപ്പോര്‍ട്ടിങ് ആക്റ്റിവിറ്റീസ്'''
'''സപ്പോര്‍ട്ടിങ് ആക്റ്റിവിറ്റീസ്'''

വരി 42: വരി 46:
'സ്മാര്‍ട്ട് സ്ക്കൂള്‍' പദ്ധതിയിലൂടെ 1,2ക്ലാസ്സുകളില്‍ ഒരുവിധം മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ ഉണ്ടായെങ്കിലും 3,4ക്ലാസ്സുകളിലെ സൗകര്യങ്ങള്‍ അപര്യാപ്തമാണ്. 3,4ക്ലാസ്സുകളില്‍ ചെറിയ ഡെസ്ക്കുകള്‍ നല്‍കും. പ്രൈമറിയില്‍ മൊത്തം എട്ട് ക്ലാസ്സുകളുള്ളതില്‍ ഓരോ ക്ലാസ്സിലും കുട്ടികളുടെ പഠന ഉപകരണങ്ങളും ഉല്‍പന്നങ്ങളും സൂക്ഷിക്കാന്‍ ഓരോ പെട്ടി നിര്‍മ്മിച്ച് നല്‍കും.പ്രൈമറി വിഭാഗത്തിലെ എട്ട് ക്ലാസ്സ് മുറികളും പെയിന്റ് ചെയ്ത് ഭിത്തികളില്‍ ചിത്രങ്ങള്‍ വരച്ച് ആകര്‍ഷകമാക്കും. തറ വിനൈല്‍ ഷീറ്റ് വിരിച്ച് പൊടിവിമുക്തമാക്കും. 3,4ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്ന അഡൂര്‍ ടൗണിലുള്ള സ്ക്കൂള്‍ ബില്‍ഡിങ്ങും പരിസരവും മൂത്രപ്പുരയും അറ്റകുറ്റപ്പണികള്‍ നടത്തി കൂടുതല്‍ സൗകര്യപ്രദമാക്കും.  

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പഠനസഹായികള്‍ നല്‍കും. പല കുട്ടികളും കൃത്യമായി ക്ലാസ്സുകളില്‍ ഹാജരാവാത്തത്പലവിധം ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ്. ഇവര്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാംപും ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സും നടത്തും. സ്ക്കൂളിലെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ സഹായം നല്‍കുന്നതിനായി വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി സ്ക്കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്(SSG) രൂപീകരിക്കും.

'''പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''
'''പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''

81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/98723" എന്ന താളിൽനിന്ന് ശേഖരിച്ചത്