Jump to content
സഹായം

"പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:
            
           നാടിന്റെ ആത്മാവ് ഗ്രാമങ്ങളാണെന്ന പോലെ ഗ്രാമങ്ങളുടെ ആത്മാവ് അവിടെയുള്ള വിദ്യാലയങ്ങളാണ്. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന വിദ്യാലയത്തിന്റെ ചരിത്രം ആ നാടിന്റെ ചരിത്രം തന്നെയാണ് . നമ്മുടെ നാടിന്റെ സാമൂഹ്യ സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി തീർന്നത് ഈ വിദ്യാലയത്തിന്റെ പിറവിയും വളർച്ചയുമാണ് . ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് കാരണം അനേകം മനുഷ്യ സ്നേഹികളുടെ ത്യാഗവും കഠിനാധ്വാനവുമാണ്.

        കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ വളപട്ടണം പുഴയോട് തൊട്ടു കിടക്കുന്നതും പറശ്ശിനി ശ്രീ മുത്തപ്പ ദേവന്റെ അനുഗ്രഹം എന്നെന്നും ഏറ്റുവാങ്ങുന്നതുമായ ഒരു ഇടത്തരം കർഷക ഗ്രാമമാണ്  പറശ്ശിനിക്കടവ് . ആന്തൂർ നഗരസഭയിലെ 13, 14 വാർഡുകളിലായി പറശ്ശിനിക്കടവ് ബസ് സ്റ്റാന്റിനടുത്ത് ആറ് ഏക്കർ സ്ഥലത്താണ് പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .72 വർഷം പഴക്കം ഉള്ള വിദ്യാലയമാണിത്. ഈ നാടിന്റെ ഒട്ടേറെ വികസ പ്രവർത്തനങ്ങൾക്ക് പ്രേരക ശക്തിയായി പ്രവർത്തിച്ചത് പറശ്ശിനി മടപ്പുര ക്ഷേത്രമായിരുന്നു .ശ്രീ വലിയ രാമുണ്ണി മടയന്റെ ഭരണകാലത്ത് മടപ്പുര മാനേജരായിരുന്ന ശ്രീ പി.എം കുഞ്ഞിരാമൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് . 1922,ൽ അദ്ദേഹം ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു …. അഞ്ചാം തരത്തിനു ശേഷം പഠന സൗകര്യമില്ലാത്താ അവസ്ഥ മാനേജരെ ദുഃഖത്തിലാഴ്ത്തുകയും ഹയർ എലിമെന്ററി സ്കൂളിന് വേണ്ടി ശ്രമിക്കുകയും ചെയ്തു. 1947 ൽ സെക്കന്ററി സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1950ൽ ആദ്യ എസ് എസ് എൽ സി ബാച്ച് പരീക്ഷ എഴുതി. 1963ൽ ഹൈസ്ക്കൂളിൽ നിന്ന് യു.പി വേർപ്പെടുത്തി.  

                കോഴ സമ്പ്രദായം ഇല്ലാതിരുന്ന പഴയ കാലത്ത് പ്രഗത്ഭരായ അധ്യാപകരെ കണ്ടെത്തി, കൂടുതൽ ഇൻക്രിമെന്റ് നൽകി  ചേർത്തു. അധ്യാപകർക്ക് കുടുംബസമേതം താമസിക്കാനുള്ള വീടുകൾ ,പുസ്തകങ്ങൾ എന്നിവ സൗജന്യമായി നല്കി. അകലെ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ താമസം , ഭക്ഷണം , ബോട്ട് യാത്ര എന്നിവ നൽകിയിരുന്നു. ,

              ക്ലാസ് മാസിക , സാഹിത്യ സമാജം,മാസ്സ് ഡ്രിൽ എന്നിവ നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ തൊഴിൽ പരിശീലനം എന്ന നിലയിൽ ആൺകുട്ടികൾക്ക് നെയ്ത്ത്, നൂൽ നൂൽപ്പ് എന്നിവയിൽ  ഒരു വീവിങ്ങ് മാസ്റ്ററുടെ കീഴിൽ പരിശീലനം നൽകിയിരുന്നു. ആദ്യകാലങ്ങളിൽ വാർഷികാഘോഷം നടത്തിയിരുന്നു. ഇതിൽ ചരിത്ര നാടകം, പൂരക്കളി, കോൽക്കളി ,കുമ്മി എന്നിവ കുട്ടികൾ അവതരിപ്പിച്ചിരുന്നു .

1997ൽ ഒരു വർഷം നീണ്ടു നിന്ന ആഘോഷ പരിപാടികളോടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. സുവർണ്ണ ജൂബിലിസറ്റേജും കുടിവെള്ള പദ്ധതിയും ഈ കാലഘട്ടത്തിലെ നേട്ടമാണ്. വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം കണക്കിലെടുത്ത് 2000ൽ  IT ലാബ് ഉദ്ഘാടനം ചെയ്തു,  ഇന്ന് അത് 3 ഐ ടി ലാബും ഒരു മൾട്ടിമീഡിയ ലാബും ആയി ഉയർന്നിരിക്കുന്നു.

  2002 ൽ അൺ എയ്ഡഡ് ഹയർ സെക്കൻഡറി ആരംഭിച്ചു, 2010 ൽ ആഗസ്ത് 16ന് ബഹു. എം എൽ എ ശ്രീ.  C K P പത്മനാഭൻ എയ്ഡഡ് ഹയർ സെക്കണ്ടറി കോഴ്സ് ഉദ്ഘാടനം ചെയ്തു.  2011 ൽ ജെയിംസ് മാത്യു M LA പുതിയ ഹയർ സെക്കണ്ടറി കെട്ടിടം നാടിന് സമർപ്പിച്ചു. 2015ൽ എട്ടാം തരത്തിൽ ആദ്യ ജംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു 2017ൽ    എം എൽ എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി HS, HSS എന്നീ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈ ടെക്ക്  ആയി. 2019 ജനുവരിയിൽ ഹയർ സെക്കൻഡറി കെട്ടിടത്തോടനുബന്ധിച്ചുള്ള പുതിയ ഓഡിറ്റോറിയം ബഹു: മന്ത്രി ശ്രീ. ഇ.പി ജയരാജൻ നാടിന് സമർപ്പിച്ചു

  അടുത്ത അധ്യയന വർഷം 2020 -2021  പ്ലാറ്റിനം ജുബിലി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് നാം

149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/985988" എന്ന താളിൽനിന്ന് ശേഖരിച്ചത്