"സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
14:34, 3 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2010→ആമുഖം
No edit summary |
(→ആമുഖം) |
||
വരി 53: | വരി 53: | ||
സ്വാധീനവും നമുക്ക് കാണാന്‍ കഴിയും. ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ-ലിംഗഭേദമെന്യേ എല്ലാവര്ക്കും വിദ്യാഭ്യാസം എത്തിക്കുക | സ്വാധീനവും നമുക്ക് കാണാന്‍ കഴിയും. ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ-ലിംഗഭേദമെന്യേ എല്ലാവര്ക്കും വിദ്യാഭ്യാസം എത്തിക്കുക | ||
എന്ന ലക്ഷ്യം മുന്‍നിറുത്തിയാണ് പള്ളിക്കുടങ്ങള്‍ സ്ഥാപിച്ചത്. സെന്റ് മേരീസ് പള്ളിയുടെ പണി ഏറെക്കുറെ പൂര്‍ത്തിയായ കാലഘട്ടം, | എന്ന ലക്ഷ്യം മുന്‍നിറുത്തിയാണ് പള്ളിക്കുടങ്ങള്‍ സ്ഥാപിച്ചത്. സെന്റ് മേരീസ് പള്ളിയുടെ പണി ഏറെക്കുറെ പൂര്‍ത്തിയായ കാലഘട്ടം, | ||
കുറച്ച് മരം ബാക്കിയുണ്ട്. ഒരു സ്ക്കുള് കെട്ടിടം പണിയാമെന്ന് പള്ളിയോഗം തീരുമാനിച്ചു. പള്ളിയുടെ വടക്കുഭാഗത്ത് റോഡിനോടുചേര്‍ന്നുള്ള | കുറച്ച് മരം ബാക്കിയുണ്ട്. ഒരു സ്ക്കുള് കെട്ടിടം പണിയാമെന്ന് പള്ളിയോഗം തീരുമാനിച്ചു. പള്ളിയുടെ വടക്കുഭാഗത്ത് | ||
പള്ളിവക സ്ഥലത്ത് സ്കുള് കെട്ടിടം പണിതു. പള്ളിയോടുചേര്‍ന്നു ഒരു പള്ളിക്കുടം ഉണ്ടാവുകയാണെങ്കില്‍ ഈ പരിസരത്തുള്ള എല്ലാ | റോഡിനോടുചേര്‍ന്നുള്ള പള്ളിവക സ്ഥലത്ത് സ്കുള് കെട്ടിടം പണിതു. പള്ളിയോടുചേര്‍ന്നു ഒരു പള്ളിക്കുടം | ||
കുട്ടികള്‍ക്കും ജാതി-മത-ഭേദമെന്യേ നല്ല വിദ്യാഭ്യാസം ലഭിക്കും. അങ്ങനെ 1992-ല്‍ പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. സര്‍വശ്രീ. | ഉണ്ടാവുകയാണെങ്കില്‍ ഈ പരിസരത്തുള്ള എല്ലാ കുട്ടികള്‍ക്കും ജാതി-മത-ഭേദമെന്യേ നല്ല വിദ്യാഭ്യാസം ലഭിക്കും. അങ്ങനെ | ||
എം.ഒ.പൗലോസ് മാളിയേക്കല്‍, കെ.ജെ.ലാസര്‍ കള്ളിക്കാടന്, ടി.എല്‍.വര്‍ഗ്ഗീസ് തെക്കേക്കര തുടങ്ങിയവര്‍ ആദ്യകാല അധ്യാപകരായിരുന്നു. | 1992-ല്‍ പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. സര്‍വശ്രീ.എം.ഒ.പൗലോസ് മാളിയേക്കല്‍, കെ.ജെ.ലാസര്‍ കള്ളിക്കാടന്, | ||
ടി.എല്‍.വര്‍ഗ്ഗീസ് തെക്കേക്കര തുടങ്ങിയവര്‍ ആദ്യകാല അധ്യാപകരായിരുന്നു. | |||
അക്കാലത്ത് സ്കുള് നടത്തിപ്പിനായി സര്‍ക്കാരില്‍നിന്ന് ഒരു പൈസയും ഗ്രാന്റായി കിട്ടുകയില്ല. ഇംഗ്ലീഷ് പഠിപ്പിക്കുന്നുവെങ്കില്‍ നാമ | അക്കാലത്ത് സ്കുള് നടത്തിപ്പിനായി സര്‍ക്കാരില്‍നിന്ന് ഒരു പൈസയും ഗ്രാന്റായി കിട്ടുകയില്ല. ഇംഗ്ലീഷ് പഠിപ്പിക്കുന്നുവെങ്കില്‍ നാമ | ||
മാത്രമായ ഫീസ് പിരികാം. നിര്‍ദ്ധനാവസ്ഥ കാരണം പകുതിയിലധികം കുട്ടികളില്‍ നിന്നു ഫീസ് കിട്ടിയിന്നു വരില്ല. | മാത്രമായ ഫീസ് പിരികാം. നിര്‍ദ്ധനാവസ്ഥ കാരണം പകുതിയിലധികം കുട്ടികളില്‍ നിന്നു ഫീസ് കിട്ടിയിന്നു വരില്ല. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |