Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സ്കൂൾ മാനേജർ
(ചെ.) (പ്രധാന അദ്ധ്യാപകൻ)
(ചെ.) (സ്കൂൾ മാനേജർ)
വരി 33: വരി 33:


== ചരിത്രം ==
== ചരിത്രം ==
കടുമേനി സെന്റ് മേരീസ് ചർച്ചിന്റെ മേൽനോട്ടത്തിൻ 1983 ജൂൺ 15 ന് ഈ വിദ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയിൽ സ്ഥാപക മാനേജരും സി. റോസി പി. വി. പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. എട്ടാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 64 കുട്ടികളുമായി ആരംഭിച്ച ഈ വിദ്ധ്യാലയത്തിൽ ഇപ്പോൾ ഏഴ് ഡിവിഷനിലായി 236 കുട്ടികളുണ്ട്. പ്രധാനാദ്ധ്യാപികയെ കൂടാതെ ഒരു അദ്ധ്യാപകൻ മാത്രമാണ് തുടക്കത്തിൽ ഈ വിദ്ധ്യാലയത്തിലുണ്ടായിരുന്നത്. 1986-ലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ചിലെ 38 കുട്ടികൾ 97% വിജയ ശതമാനത്തോടെ മികച്ച പ്രകടനം കാഴ്ച വെച്ചു. . പ്രധാനാദ്ധ്യാപകനെ കൂടാതെ 12 അദ്ധ്യാപകരും 4 അനദ്ധ്യാപകരുമാണ്  ഈ വിദ്ധ്യാലയത്തിന്റെ നെടും തൂണുകൾ. നിലവിലെ സ്കൂൾ മാനേജർ റവ. ഫാ. ജോർജ്ജ് തൈക്കുന്നുംപുറം സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു.
കടുമേനി സെന്റ് മേരീസ് ചർച്ചിന്റെ മേൽനോട്ടത്തിൻ 1983 ജൂൺ 15 ന് ഈ വിദ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയിൽ സ്ഥാപക മാനേജരും സി. റോസി പി. വി. പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. എട്ടാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 64 കുട്ടികളുമായി ആരംഭിച്ച ഈ വിദ്ധ്യാലയത്തിൽ ഇപ്പോൾ ഏഴ് ഡിവിഷനിലായി 236 കുട്ടികളുണ്ട്. പ്രധാനാദ്ധ്യാപികയെ കൂടാതെ ഒരു അദ്ധ്യാപകൻ മാത്രമാണ് തുടക്കത്തിൽ ഈ വിദ്ധ്യാലയത്തിലുണ്ടായിരുന്നത്. 1986-ലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ചിലെ 38 കുട്ടികൾ 97% വിജയ ശതമാനത്തോടെ മികച്ച പ്രകടനം കാഴ്ച വെച്ചു. . പ്രധാനാദ്ധ്യാപകനെ കൂടാതെ 12 അദ്ധ്യാപകരും 4 അനദ്ധ്യാപകരുമാണ്  ഈ വിദ്ധ്യാലയത്തിന്റെ നെടും തൂണുകൾ. നിലവിലെ സ്കൂൾ മാനേജർ റവ. ഫാ ജോസ് കീച്ചങ്കേരി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/984535" എന്ന താളിൽനിന്ന് ശേഖരിച്ചത്