"എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==
1930ല്‍ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉള്‍‍ ക്കൊണ്ട്  ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റില് ഫ്ളവര് ലോവര് പ്രൈമറി എന്ന പേരില് ഈ വിദ്യാലയം ആരംഭിച്ചു.സി.ജര്മ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ല് യു.പി.സ്കൂളായും 1945ല് കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയര്ത്തി.ഭരണ സൗകര്യം മുന്‍നിര്ത്തി 1961ല് എല്.പി. സ്കുള് വേര്തിരിഞ്ഞ്  പ്രവര്ത്തനമാരംഭിച്ചു.1955ല് ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദര്ശിക്കുവാന് ഇടയായി എന്നത് പ്രത്യേകം സ്മ‍ര്ത്തവ്യമാണ‍്.

സമൂഹത്തില് നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനു​ഷ്യരേയും  വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങള് മുന്നില് കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിര്ധനരായ പെണ്കുട്ടികള്ക്ക്  ജാതിമതഭേദമെന്യേ  സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുന്‍നിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.
സമൂഹത്തില് നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനു​ഷ്യരേയും  വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങള് മുന്നില് കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിര്ധനരായ പെണ്കുട്ടികള്ക്ക്  ജാതിമതഭേദമെന്യേ  സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുന്‍നിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.2010 ആഗസ്റ്റില്‍ ഈ വിദ്യാലയത്തില്‍ പ്ലസ്ടൂ കോഴ്സ് അനുവദിച്ചു കോമേഴ്സ് സയ൯സ് വിഷയങ്ങളില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/98449" എന്ന താളിൽനിന്ന് ശേഖരിച്ചത്