Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
* ജനാധിപത്യ വേദി
* ജനാധിപത്യ വേദി
* കാർഷിക ക്ലബ്ബ്
* കാർഷിക ക്ലബ്ബ്
*നേർക്കാഴ്ച
*പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് സ്കൂളിന് ചുറ്രും മനുഷ്യവലയം തീർത്തു. വാർഡ് മെമ്പർ ശ്രീമതി ഇന്ദു സനിത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഹരിത പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി. ശ്രീ വി എം ശ്രീധരൻ, എം എൻ ശശിധരൻ, പി കെ പ്രഭാകരൻ, ഇ കെ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

*പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പന്നൂർ പയർസെക്കണ്ടറി സ്കൂളിന് അനുവദിച്ച ഹൈടെക് കെട്ടിടങ്ങളുടെ ഉദ്ഘായനം സപ്തംബർ 9 ന് ബഹുമാനപ്പട്ട കേരള മുഖ്യമന്ത്രി
ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
emailconfirmed
429

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/983222" എന്ന താളിൽനിന്ന് ശേഖരിച്ചത്