"എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി (മൂലരൂപം കാണുക)
22:20, 22 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഈ വിദ്യാലയം 2 പ്രധാന കെട്ടിടങ്ങളിലായിട്ടാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ ഭൗതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടു. എല്ലാസൗകര്യങ്ങളോടും കൂടിയ 6ക്ലാസ്സ് മുറികൾ, ഓഫീസ് മുറി, സ്റ്റാഫ് റൂം യൂറിനൽസ്, കിണർ കളിസ്ഥലം, പാചകപ്പുര ജൈവവൈവിധ്യഉദ്യാനം,വിദ്യാലയത്തിന് സ്വന്തമായി ഒരു വാഹനം, സ്റ്റേജ് ശിശു സൗഹൃദപരമായ ക്ലാസ് മുറികൾ, ഐ ടി പരിശീലനം നടത്തുന്നതിന് വേണ്ട സൗകര്യങ്ങൾ എന്നിങ്ങനെ വളരെയേറെ മികവ് പുലർത്തുന്നു | |||
വിദ്യാലയത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിചാണ് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്. പൂർവവിദ്യാർഥികൾ, പൂർവഅദ്ധ്യാപകർ, പി ടി എ, എസ് എം സി അംഗങ്ങൾ | |||
നല്ലവരായ പൊതുജനങ്ങൾ,, സ്കൂൾ മാനേജ്മെന്റ് മറ്റു അഭ്യൂദയകാംഷികൾ, എന്നിവരാണ് ഈ മാറ്റങ്ങൾക് നേതൃത്വം നൽകിയത്. കുട്ടികളുടെ ശാരീരികവും മാനസികാവുമായ വളർച്ചക്ക് ഈ അന്തരീക്ഷം വളരെ പ്രയോജനപ്പെടുന്നു | |||
==മികവുകൾ== | ==മികവുകൾ== |