"സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി (മൂലരൂപം കാണുക)
10:43, 28 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2010→ചരിത്രം
No edit summary |
|||
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്,അനേകായിരങ്ങള്‍ക്ക് അറിവിന്റെ തിരിനാളം പകര്‍ന്ന് കാഞ്ഞരപ്പള്ളിയുടെ പ്രൗഢമായ സംസ്കാരത്തിനു അടിത്തറ പാകി ഈ വിദ്യാലയം സ്വര്ഗീയമദ്ധ്യസ്ഥനായ സെന്റ് ഡോമിനിക്കിന്റെ നാമധേയത്തില്‍ ഏഴുപതിറ്റാണ്ടുകളായി നിലകൊള്ളുന്നു. <br>കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തിന്റെ കീഴില്‍ റെവ. ഫാദര്‍ മാത്യു തെക്കേമാളിയേക്കലിന്റെ നേതൃത്വത്തില്‍ 1934 ല്‍ സ്ഥാപീതമായ ഈ സ്കൂള്‍, മണ്ണിലും വിണ്ണിലും പ്രകാശം പരത്തുന്ന നിരവധി താരങ്ങളുടെ മാതാവാണ്. ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിലിന്റെയും അക്ഷരങ്ങളുടെ അനശ്വര ലോകത്തിലേയ്ക്ക് മലയാളിയെ ആനയിച്ച ഡി. സി. കിഴക്കേമുറിയുടെയും മാനവസാഹോദര്യത്തിന്റെ ദീപശിഖകൊളുത്തിയ ശ്രീ. മന്നത്തു പത്ഭനാഭന്റെയും മറ്റും ദീര്‍ഘകാലസേവനങ്ങളാല്‍ ധന്യമായി.<br> 2010 മാര്‍ച്ചില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടി. | കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്,അനേകായിരങ്ങള്‍ക്ക് അറിവിന്റെ തിരിനാളം പകര്‍ന്ന് കാഞ്ഞരപ്പള്ളിയുടെ പ്രൗഢമായ സംസ്കാരത്തിനു അടിത്തറ പാകി ഈ വിദ്യാലയം സ്വര്ഗീയമദ്ധ്യസ്ഥനായ സെന്റ് ഡോമിനിക്കിന്റെ നാമധേയത്തില്‍ ഏഴുപതിറ്റാണ്ടുകളായി നിലകൊള്ളുന്നു. <br>കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തിന്റെ കീഴില്‍ റെവ. ഫാദര്‍ മാത്യു തെക്കേമാളിയേക്കലിന്റെ നേതൃത്വത്തില്‍ 1934 ല്‍ സ്ഥാപീതമായ ഈ സ്കൂള്‍, മണ്ണിലും വിണ്ണിലും പ്രകാശം പരത്തുന്ന നിരവധി താരങ്ങളുടെ മാതാവാണ്. ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിലിന്റെയും അക്ഷരങ്ങളുടെ അനശ്വര ലോകത്തിലേയ്ക്ക് മലയാളിയെ ആനയിച്ച ഡി. സി. കിഴക്കേമുറിയുടെയും മാനവസാഹോദര്യത്തിന്റെ ദീപശിഖകൊളുത്തിയ ശ്രീ. മന്നത്തു പത്ഭനാഭന്റെയും മറ്റും ദീര്‍ഘകാലസേവനങ്ങളാല്‍ ധന്യമായി.<br> 2010 മാര്‍ച്ചില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടി. ജില്ലയില്‍ വിജയം വരിച്ചു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |