Jump to content
സഹായം

"വിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

179 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  27 ഒക്ടോബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
[[വാര്‍ഡ്‌ കനിംഹാം]] എന്ന പോര്‍ട്ട്‌ലാന്‍ഡുകാരനാണ്‌ വിക്കി എന്ന ആശയത്തിനും, സോഫ്ടുവെയറിനും അടിത്തറയിട്ടത്‌. 1994 ഇല്‍ അദ്ദേഹം വികസിപ്പിച്ചെടുത്ത [[വിക്കിവിക്കിവെബ്]] എന്ന സോഫ്റ്റ്‌വെയറാണ് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാര്‍ച്ച് 25 ന് അദ്ദേഹം ഇത് c2.com എന്ന ഇന്റര്‍നെറ്റ് സൈറ്റില്‍ ഇന്‍സ്റ്റാള്‍ചെയ്തു.  

=== പേരിനു പിന്നില്‍ ===
=== പേരിനു പിന്നില്‍ ===
[[ചിത്രം:HNL Wiki Wiki Bus.jpg|thumb|വികി വിക്കി ബസ്സ് ഹോണോലുലു വിമാനത്താവളത്തില്‍]]
കനിംഹാം തന്നെയാണ് വിക്കി എന്ന പേര് നിര്‍ദ്ദേശിച്ചത്. [[ഹോണോലുലു വിമാനത്താവളം|ഹോണോലുലു വിമാനത്താവളത്തിലെ]] ടെര്‍മിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാന്‍സ് ആര്‍.ടി 52 എന്ന ബസ്സ് സര്‍വ്വീസിനെകുറിച്ച് അവിടുത്തെ ഒരു തൊഴിലാളിപറഞ്ഞതിനെ ഓര്‍ത്തായിരുന്നു ഈ പേരിടല്‍. ഹവായിയന്‍ ഭാഷയില്‍ വിക്കി എന്നാല്‍ വേഗത്തില്‍ എന്നാണ് അര്‍ഥം. "What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ കരുതപ്പെടാറുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ പേരിട്ടശേഷം ഇങ്ങനെ ഒരു പൂര്‍ണ്ണരൂപം കണ്ടെത്തുകയായിരുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/977" എന്ന താളിൽനിന്ന് ശേഖരിച്ചത്