Jump to content
സഹായം

"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


.== ചരിത്രം ==മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല്  റവ.ഡോ.ആന്റണി നിരപ്പേല് ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോള് അദ്ധ്യാപകരും അനദ്ധ്യാപകരുമായി  25പേരും 12 ഡിവിഷനുകളിലായി 491 കുട്ടികളുമുണ്ട്.
==ചരിത്രം==
മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല്  റവ.ഡോ.ആന്റണി നിരപ്പേല് ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോള് അദ്ധ്യാപകരും അനദ്ധ്യാപകരുമായി  25പേരും 12 ഡിവിഷനുകളിലായി 491 കുട്ടികളുമുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കർ പുരയിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ളാസ് മുറികളും നന്നായി സജ്ജീകരിച്ച ഒരു സയൻസ് ലാബും കംബ്യൂട്ടർ ലാബും കൂടാതെ 50 സീറ്റുള്ള  ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്. ബ്രോഡ് ബാന്റുകണക് ഷനുള്ള ഇന്റർനെറ്റു സൗകര്യവും ലാബിലുണ്ട്.     
==ഭൗതികസൗകര്യങ്ങൾ==
പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കർ പുരയിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ളാസ് മുറികളും നന്നായി സജ്ജീകരിച്ച ഒരു സയൻസ് ലാബും കംബ്യൂട്ടർ ലാബും കൂടാതെ 50 സീറ്റുള്ള  ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്. ബ്രോഡ് ബാന്റുകണക് ഷനുള്ള ഇന്റർനെറ്റു സൗകര്യവും ലാബിലുണ്ട്.     
   
   
<gallery>
<gallery>
വരി 90: വരി 92:


ശ്രീമതി ലൗലി ആന്റണി 2014-2017
ശ്രീമതി ലൗലി ആന്റണി 2014-2017
ശ്രീമതി വിമല ജേക്കബ് 2017-2020


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഫാദർ ബോബി മണ്ണoപ്ളാക്കൽ (ദീപിക ചീഫ് എഡിറ്റർ)
ഫാദർ ബോബി മണ്ണംപ്ളാക്കൽ (ദീപിക ചീഫ് എഡിറ്റർ)


==വഴികാട്ടി==
==വഴികാട്ടി==
വരി 112: വരി 116:
9.5283, 76.792717
9.5283, 76.792717
sehs
sehs
https://maps.app.goo.gl/T8RmgcAM3VasJshcA
</googlemap>
</googlemap>


523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/972729" എന്ന താളിൽനിന്ന് ശേഖരിച്ചത്