"എ എൽ പി എസ്സ് പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എൽ പി എസ്സ് പള്ളിപ്പുറം (മൂലരൂപം കാണുക)
17:41, 19 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 സെപ്റ്റംബർ 2020ആമുഖം
No edit summary |
(ചെ.) (ആമുഖം) |
||
വരി 34: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു | നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു ഏകാദ്ധ്യാപക വിദ്യലയംആയി ആരംഭിച്ചവരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1924ൽആരംഭിച്ചു. തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യലയംആയി പ്രവർത്തനമാരംഭിച്ച വിദ്യലയത്തിൽ ഇവിടെ ഇപ്പോൾ ഇരുനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീമതി ശാന്തകുമാരി ബ്രാഹ്മണിയമ്മയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.ടി ദിലിപ്മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.മതി ശ്രീജ പിഎം ആണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||
താമരശ്ശേരി പഞ്ചായത്തിലെ വാടിക്കൽ,തേറ്റാമ്പുറം,തച്ചംപൊയിൽ,കെടവൂർ,കുന്നുംപുറംകട്ടിപ്പാറ പഞ്ചായത്തിലെ വേണാടി,കയ്യൊടിയ൯പാറഎന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു പി.ടി.എ.യുടേയും അദ്ധ്യാപകരുടേയും നാട്ടുകാരുടേയും സഹകരണത്തോടെയുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |