Jump to content
സഹായം

"എൻ ഐ എം എൽ പി എസ് പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നേർക്കാഴ്ച ചിത്രരചന താൾ സൃഷ്ടിച്ചു
(നേർക്കാഴ്ച ചിത്രരചന താൾ സൃഷ്ടിച്ചു)
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=47608  
| സ്കൂൾ കോഡ്=47608  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1929  
| സ്ഥാപിതവർഷം= 1929  
| സ്കൂള്‍ വിലാസം= എന്‍.ഐ.എം.എല്‍.പി.സ്കൂള്‍ പേരാമ്പ്ര , പേരാമ്പ്ര (പി ഒ)കോഴിക്കോട് ജില്ല.
| സ്കൂൾ വിലാസം= എൻ.ഐ.എം.എൽ.പി.സ്കൂൾ പേരാമ്പ്ര , പേരാമ്പ്ര (പി ഒ)കോഴിക്കോട് ജില്ല.
| പിന്‍ കോഡ്= 673525
| പിൻ കോഡ്= 673525
| സ്കൂള്‍ ഫോണ്‍= 04962614673
| സ്കൂൾ ഫോൺ= 04962614673
| സ്കൂള്‍ ഇമെയില്‍= nimlpsperambra@gmail.com  
| സ്കൂൾ ഇമെയിൽ= nimlpsperambra@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പേരാമ്പ്ര
| ഉപ ജില്ല= പേരാമ്പ്ര
| ഭരണ വിഭാഗം= എയ്‍ഡഡ്
| ഭരണ വിഭാഗം= എയ്‍ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 67  
| ആൺകുട്ടികളുടെ എണ്ണം= 67  
| പെൺകുട്ടികളുടെ എണ്ണം= 62
| പെൺകുട്ടികളുടെ എണ്ണം= 62
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 129  
| വിദ്യാർത്ഥികളുടെ എണ്ണം= 129  
| അദ്ധ്യാപകരുടെ എണ്ണം= 6
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രധാന അദ്ധ്യാപകന്‍=  ആയിഷ ഇ     
| പ്രധാന അദ്ധ്യാപകൻ=  ആയിഷ ഇ     
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ്   
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ്   
| സ്കൂള്‍ ചിത്രം= 47608 1.jpg|thumb|N.I.M.L.P.SCHOOL
| സ്കൂൾ ചിത്രം= 47608 1.jpg|thumb|N.I.M.L.P.SCHOOL
}}
}}
കോഴുക്കോ‍ട് ജില്ലയിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.
കോഴുക്കോ‍ട് ജില്ലയിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==


താമരശ്ശേരി വിദ്യാഭ്യാസ ജല്ലയിലെ പേരാമ്പ്ര ഉപജില്ലയില്‍ പേരാമ്പ്ര ടൗണിന്‍െറ ഹൃദയഭാഗത്ത് തികച്ചും ഗ്രാമാന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എന്‍.ഐ.എം.എല്‍.പി.സ്കൂള്‍ പേരാമ്പ്ര.1929 ല്‍ നൊച്ചാട് പഞ്ചായത്തിലെ ചെറുവാളുരില്‍ ആരംഭിച്ച മാപ്പിള എല്‍ പി സ്കൂളാണ് പിന്നീട് പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി.സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരുന്നത്.ഈ സ്ഥാപനത്തിന്‍െറ സ്ഥാപക ശ്രമങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് പേരാമ്പ്രയില്‍ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്ത സാമൂഹ്യപ്രവര്‍ത്തകനും പണ്ഡിതനുമായ സൈതാലിക്കുട്ടി മൗലവിയാണ്.1943 ജൂണ്‍ ഒന്നിന് നുസ്രത്തുല്‍ ഇസ്ലാം മദ്രസ്സ എന്ന പേരില്‍ എന്‍ കെ കു‍ുഞ്ഞിമ്മൊയ്തി മാനേജരായയി പേരാമ്പ്രയിലേക്ക് സ്കൂള്‍ മാറ്റി.1975 ല്‍ സ്കൂള്‍ ദാറുന്നുജൂം യതീംഖാനകമ്മറ്റി ഏറ്റെടുത്തു .ഈ വിദ്യാലയത്തിന്‍െറ ഭൗതിക സാഹചര്യങ്ങള്‍ ഏറ്റവും മികച്ച രീതിയിലായിലാക്കുന്നതിന് യതീംഖാന ഭരണസമിതിയുടെ പങ്ക് സ്തുത്യര്‍ഹമാണ്.സ്കൂളിന്‍െറ പുതിയ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചത് 2010 ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ബഹു.​​​എം എ ബേബി അവര്‍കളാണ്.നിലവില്‍ പ്രീ് പ്രൈമറി വിഭാഗത്തിനായി പ്രത്യേക ബില്‍ഡിങ്ങും വിശാല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.എല്‍ കെ ജി മുതല്‍ നാലാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മലയാളം മീ‍ഡിയം ക്ലാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
താമരശ്ശേരി വിദ്യാഭ്യാസ ജല്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ പേരാമ്പ്ര ടൗണിൻെറ ഹൃദയഭാഗത്ത് തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എൻ.ഐ.എം.എൽ.പി.സ്കൂൾ പേരാമ്പ്ര.1929 നൊച്ചാട് പഞ്ചായത്തിലെ ചെറുവാളുരിൽ ആരംഭിച്ച മാപ്പിള എൽ പി സ്കൂളാണ് പിന്നീട് പേരാമ്പ്ര എൻ.ഐ.എം.എൽ.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചുവരുന്നത്.ഈ സ്ഥാപനത്തിൻെറ സ്ഥാപക ശ്രമങ്ങൾക്ക് ചുക്കാൻപിടിച്ചത് പേരാമ്പ്രയിൽ വിദ്യഭ്യാസ പ്രവർത്തനങ്ങൾക്ക് സ്തുത്യർഹമായ സേവനങ്ങൾ ചെയ്ത സാമൂഹ്യപ്രവർത്തകനും പണ്ഡിതനുമായ സൈതാലിക്കുട്ടി മൗലവിയാണ്.1943 ജൂൺ ഒന്നിന് നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എന്ന പേരിൽ എൻ കെ കു‍ുഞ്ഞിമ്മൊയ്തി മാനേജരായയി പേരാമ്പ്രയിലേക്ക് സ്കൂൾ മാറ്റി.1975 ൽ സ്കൂൾ ദാറുന്നുജൂം യതീംഖാനകമ്മറ്റി ഏറ്റെടുത്തു .ഈ വിദ്യാലയത്തിൻെറ ഭൗതിക സാഹചര്യങ്ങൾ ഏറ്റവും മികച്ച രീതിയിലായിലാക്കുന്നതിന് യതീംഖാന ഭരണസമിതിയുടെ പങ്ക് സ്തുത്യർഹമാണ്.സ്കൂളിൻെറ പുതിയ കെട്ടിടോദ്ഘാടനം നിർവഹിച്ചത് 2010 അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ബഹു.​​​എം എ ബേബി അവർകളാണ്.നിലവിൽ പ്രീ് പ്രൈമറി വിഭാഗത്തിനായി പ്രത്യേക ബിൽഡിങ്ങും വിശാല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മലയാളം മീ‍ഡിയം ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
കോണ്‍ക്രീറ്റ് ബില്‍ഡിംഗ്,വൈദ്യ‌ുതീകരിച്ച കെട്ടിടം,ക്ലാസ്റൂം ടൈല്‍ പതിച്ചത്,എല്ലാ ക്ലാസിലും ഫാന്‍,കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലറ്റുകള്‍,ശുദ്ധമായ കുടിവെള്ള സൗകര്യം,കമ്പ്യൂട്ടര്‍,ബ്രോഡ്ബാന്‍റ് കണക്ഷന്‍.
കോൺക്രീറ്റ് ബിൽഡിംഗ്,വൈദ്യ‌ുതീകരിച്ച കെട്ടിടം,ക്ലാസ്റൂം ടൈൽ പതിച്ചത്,എല്ലാ ക്ലാസിലും ഫാൻ,കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലറ്റുകൾ,ശുദ്ധമായ കുടിവെള്ള സൗകര്യം,കമ്പ്യൂട്ടർ,ബ്രോഡ്ബാൻറ് കണക്ഷൻ.


==മികവുകൾ==
==മികവുകൾ==


==പൊതുവിദ്യാലയ സംരക്ഷണ യജ്ഞം==
==പൊതുവിദ്യാലയ സംരക്ഷണ യജ്ഞം==
പേരാമ്പ്ര: എന്‍ ഐ എം എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ വീടും വിദ്യാലയവും പ്ലാസ്റ്റിക് രഹിതമാക്കുന്നതിന്‍റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍ മുദ്രണം ചെയ്ത തൂണി സ‍ഞ്ചി വീടുകളില്‍ എത്തിച്ചുനല്‍കി.തൂണിസഞ്ചിയുടെ വിതരണോദ്ഘാടനം  വാര്‍ഡ്‌മെമ്പര്‍ ശ്രീ ശ്രീധരന്‍കല്ലാട്ട് മദര്‍ പി ടി എ പ്രസിഡന്‍റ് ലൈല മരുതേരിക്കു നല്‍കി നിര്‍വഹിച്ചു.പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി  രക്ഷിതാക്കളും നാട്ടുകാരും പൂര്‍വവിദ്യാര്‍ത്ഥികളും സ്കൂളിനുചുറ്റും സംരക്ഷണ വലയം തീര്‍ത്തുകൊണ്ട് പ്രതിജ്‍ഞ ചൊല്ലി.സമഗ്ര വിദ്യാലയ വികസന പദ്ധതി എന്‍ ഐ എം എല്‍ പി സ്കൂളില്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സ്കൂളിലെ മൂഴുവന്‍ ക്ലാസ്റൂമും ഡിജിറ്റലൈസ് ചെയ്ത് വിദ്യാലയത്തെ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ‍ദ്ധതിക്ക് ഈ വിദ്യാലയം കഴിഞ്ഞദിവസമാണ് തുടക്കംകുറിച്ചത്.ചടങ്ങിന് വാര്‍ഡ്‌മെമ്പര്‍ ശ്രീ ശ്രീധരന്‍കല്ലാട്ട് ,പി പി മുഹമ്മദ് ,ബാബു ചാലിക്കര,ലൈല മരുതേരി,ബാലകൃഷ്ണന്‍ കല്ലാട്ട്,ഇ ആയിഷ,എം എം മൂഹ്‌യുദ്ധീന്‍ ,എന്‍ പി എ കബീര്‍ ,അബ്ദുല്‍ലത്തീഫ് ഇ പി,കെ കെ മുഹമ്മദ് ശാഫി,എസ് കെ ലത്തീഫ്,വിജിത പി കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പേരാമ്പ്ര: എൻ ഐ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ വീടും വിദ്യാലയവും പ്ലാസ്റ്റിക് രഹിതമാക്കുന്നതിൻറെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ മുദ്രണം ചെയ്ത തൂണി സ‍ഞ്ചി വീടുകളിൽ എത്തിച്ചുനൽകി.തൂണിസഞ്ചിയുടെ വിതരണോദ്ഘാടനം  വാർഡ്‌മെമ്പർ ശ്രീ ശ്രീധരൻകല്ലാട്ട് മദർ പി ടി എ പ്രസിഡൻറ് ലൈല മരുതേരിക്കു നൽകി നിർവഹിച്ചു.പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി  രക്ഷിതാക്കളും നാട്ടുകാരും പൂർവവിദ്യാർത്ഥികളും സ്കൂളിനുചുറ്റും സംരക്ഷണ വലയം തീർത്തുകൊണ്ട് പ്രതിജ്‍ഞ ചൊല്ലി.സമഗ്ര വിദ്യാലയ വികസന പദ്ധതി എൻ ഐ എം എൽ പി സ്കൂളിൽ നടപ്പിലാക്കുന്നതിൻറെ ഭാഗമായി സ്കൂളിലെ മൂഴുവൻ ക്ലാസ്റൂമും ഡിജിറ്റലൈസ് ചെയ്ത് വിദ്യാലയത്തെ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയർത്തുന്ന പ‍ദ്ധതിക്ക് ഈ വിദ്യാലയം കഴിഞ്ഞദിവസമാണ് തുടക്കംകുറിച്ചത്.ചടങ്ങിന് വാർഡ്‌മെമ്പർ ശ്രീ ശ്രീധരൻകല്ലാട്ട് ,പി പി മുഹമ്മദ് ,ബാബു ചാലിക്കര,ലൈല മരുതേരി,ബാലകൃഷ്ണൻ കല്ലാട്ട്,ഇ ആയിഷ,എം എം മൂഹ്‌യുദ്ധീൻ ,എൻ പി എ കബീർ ,അബ്ദുൽലത്തീഫ് ഇ പി,കെ കെ മുഹമ്മദ് ശാഫി,എസ് കെ ലത്തീഫ്,വിജിത പി കെ തുടങ്ങിയവർ നേതൃത്വം നൽകി.


[[പ്രമാണം:47608 04.jpg|thumb|വിദ്യാലയ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ചൊല്ലുന്നു]]
[[പ്രമാണം:47608 04.jpg|thumb|വിദ്യാലയ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ചൊല്ലുന്നു]]


==സ്റ്റാഫ്==
==സ്റ്റാഫ്==
ആയിഷ ഇ (ഹെഡ്‌മിസ്‌ട്രസ്)
ആയിഷ ഇ (ഹെഡ്‌മിസ്‌ട്രസ്)
എന്‍.പി.എ.കബീര്‍.LPSA.
എൻ.പി.എ.കബീർ.LPSA.
ശമീര്‍ സി.LPSA (LWA ലീവ്)
ശമീർ സി.LPSA (LWA ലീവ്)
അബ്ദ‌ുല്‍ ലത്തീഫ് ഇ പി LPSA.
അബ്ദ‌ുൽ ലത്തീഫ് ഇ പി LPSA.
എസ് കെ ലത്തീഫ്.LPSA.
എസ് കെ ലത്തീഫ്.LPSA.
എ‌ം എം ‌മൂഹ്‌യുദ്ധീന്‍ (അറബിക്)
എ‌ം എം ‌മൂഹ്‌യുദ്ധീൻ (അറബിക്)
കെ കെ മുഹമ്മദ് ശാഫി.LPSA.
കെ കെ മുഹമ്മദ് ശാഫി.LPSA.
വി പി ജസീല്‍ അറബിക്.
വി പി ജസീൽ അറബിക്.
പ്രജില.(പ്രീ പ്രൈമറി)
പ്രജില.(പ്രീ പ്രൈമറി)
നദീറ. (പ്രീ പ്രൈമറി)
നദീറ. (പ്രീ പ്രൈമറി)
ഹഫ്‌സത്ത് (നോണ്‍ടീച്ചിങ് സ്റ്റാഫ്)
ഹഫ്‌സത്ത് (നോൺടീച്ചിങ് സ്റ്റാഫ്)
നഫീസ.(നോണ്‍ടീച്ചിങ് സ്റ്റാഫ്)
നഫീസ.(നോൺടീച്ചിങ് സ്റ്റാഫ്)


==ക്ളബുകൾ==
==ക്ളബുകൾ==
വരി 70: വരി 70:
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
 
===നേർക്കാഴ്ച ചിത്രരചന===
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.555995, 75.763178|width=800px|zoom=12}}
{{#multimaps:11.555995, 75.763178|width=800px|zoom=12}}
പേരാമ്പ്ര ബസ്റ്റാന്‍റില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 350 മീറ്റര്‍ സ‍ഞ്ചരിച്ചാല്‍ സ്കുൂളിലെത്താം
പേരാമ്പ്ര ബസ്റ്റാൻറിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 350 മീറ്റർ സ‍ഞ്ചരിച്ചാൽ സ്കുൂളിലെത്താം
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/970504" എന്ന താളിൽനിന്ന് ശേഖരിച്ചത്