"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് (മൂലരൂപം കാണുക)
19:44, 16 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 സെപ്റ്റംബർ 2020→പി ടി എ
No edit summary |
|||
വരി 78: | വരി 78: | ||
== പി ടി എ == | == പി ടി എ == | ||
പ്രസിഡന്റ് | പ്രസിഡന്റ് - ജി ലിബുമോൻ | ||
അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ സുസജ്ജമായ അധ്യാപക രക്ഷാ കർതൃ സമിതിയാണുള്ളത് .21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേർന്ന് വിദ്യാലയ ഭൗതിക -അക്കാദമിക -അച്ചടക്ക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ കൈത്താങ്ങു നൽകുകയും ചെയ്യുന്നു .വിദ്യാലയം ഹൈടെക് സൗകര്യങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുമ്പോൾ സാമൂഹിക പിന്തുണയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പി ടി എ യ്ക്ക് കഴിയുന്നു. സ്കൂളിലേ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും ,സമൂഹത്തിൽ നിന്നും സാമ്പത്തിക സമാഹരണത്തിലൂടെ വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും പ്രതിജ്ഞാ ബദ്ധമായ സമീപനമാണ് പി ടി എ കൈക്കൊള്ളന്നത്. | അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ സുസജ്ജമായ അധ്യാപക രക്ഷാ കർതൃ സമിതിയാണുള്ളത് .21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേർന്ന് വിദ്യാലയ ഭൗതിക -അക്കാദമിക -അച്ചടക്ക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ കൈത്താങ്ങു നൽകുകയും ചെയ്യുന്നു .വിദ്യാലയം ഹൈടെക് സൗകര്യങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുമ്പോൾ സാമൂഹിക പിന്തുണയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പി ടി എ യ്ക്ക് കഴിയുന്നു. സ്കൂളിലേ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും ,സമൂഹത്തിൽ നിന്നും സാമ്പത്തിക സമാഹരണത്തിലൂടെ വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും പ്രതിജ്ഞാ ബദ്ധമായ സമീപനമാണ് പി ടി എ കൈക്കൊള്ളന്നത്. | ||