Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. വെണ്ണല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: പിന്നിട്ട വഴിത്താരകളിലൂടെ... 2007 -ല്‍വെണ്ണല ഗവ.സ്ക്കൂള്‍ ഒരു ന…)
 
No edit summary
വരി 1: വരി 1:
പിന്നിട്ട വഴിത്താരകളിലൂടെ...
പിന്നിട്ട വഴിത്താരകളിലൂടെ...


    2007 -ല്‍വെണ്ണല ഗവ.സ്ക്കൂള്‍ ഒരു നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. വെണ്ണലയിലും അടുത്ത പ്രദേശങ്ങളിലുമുള്ള കഴിഞ്ഞ നാലു തലമുറകള്‍ക്കെങ്കിലും അറിവിന്റെ വെളിച്ചം പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ അഭിമാനപുരസ്സരം തലയുയര്‍ത്തി വെണ്ണലയുടെ ഹൃദയസ്ഥാനത്ത് അത് നിലകൊള്ളുന്നു.ഒരു സമ്പൂര്‍ണ്ണ സ്ക്കൂളിന്റെ എല്ലാ വിഭാഗങ്ങളും ഒരേ കോമ്പൗണ്ടില്‍ തന്നെ സ്ഥിതിചെയ്യുന്ന ചുരുക്കം ചില സ്ക്കൂളില്‍ ഒന്നാണിത്. ഒരു നൂറ്റാണ്ടിനു മുമ്പ് ലോവര്‍ പ്രൈമറി അര നൂറ്റാണ്ടു കഴിഞ്ഞ് അപ്പര്‍ പ്രൈമറി, ഷ്ഷ്ഠിപൂര്‍ത്തിയോടെ ഹൈസ്ക്കൂള്‍ നൂറ്റാണ്ടു തികയുന്നതോടെ പ്ലസ് ടു. ഇതിനിടയ്ക്ക് പ്രീ പ്രൈമറിയും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ക്കൂളിന്റെ വളര്‍ച്ച ഒരു നാടിന്റെ തന്നെ വളര്‍ച്ചയാണ്. 1904-ല്‍ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠന്‍ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പില്‍ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയില്‍ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടില്‍'  പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെണ്‍പള്ളിക്കൂടമായി തുടര്‍ന്നു. അതിനിടയ്ക്ക് സര്‍ക്കാരില്‍ നിന്നും അതിനംഗീകാരം ലഭിച്ചു. അതോടൊപ്പം തന്നെ നാട്ടുകാരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് ഇപ്പോള്‍ പ്രൈമറി സ്ക്കൂള്‍സ്ഥിതി ചെയ്യുന്ന അമ്പത് സെന്റ് സ്ഥലം കുറ്റാപ്പിള്ളി പരമേശ്വരപ്പണിക്കരുടെ പേരില്‍ തീറുവാങ്ങി ഒരു ഷെഡു പണിത് സ്ക്കൂള്‍ അവിടേയ്ക്കു മാറ്റി. 1907 ല്‍ ആയിരുന്നു അത്. 1908 ല്‍ ഈ സ്ഥലവും സ്ക്കൂളും കൂടി തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മൂലം തിരുനാള്‍ മഹാരാജാവിന് ഒരു ചക്രം വിലയ്ക്ക് തീറു നല്‍കുകയും അവിടെ  സര്‍ക്കാര്‍ ഓലമേഞ്ഞ ഒരു സ്ക്കൂള്‍ കെട്ടിടം പണിഞ്ഞത്.അറബിക് അധ്യാപകനായ ബാക്കാട് ബാവ മൗലവില്ല മുന്‍കൈയെടുത്ത് നാട്ടുകാരില്‍ നിന്നും പണം പിരിച്ച് അറബി പഠിപ്പിക്കുന്നതിനും വേണ്ടി പ്രൈമറി സ്ക്കൂളിന്റെ വടക്കുഭാഗത്തായി ഒരു കെട്ടിടം പണിയുകയുണ്ടായി. പ്രൈമറി സ്ക്കൂളിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഹെഡ്മാസ്റ്റര്‍മാരായിരുന്നു. കിഴക്കേടത്ത് നാരായണമേനോന്‍ മാസ്റ്ററും അട്ടാണിയേടത്ത് കുഞ്ഞുണ്ണിപ്പിള്ള സാറും.  
2007 -ല്‍വെണ്ണല ഗവ.സ്ക്കൂള്‍ ഒരു നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. വെണ്ണലയിലും അടുത്ത പ്രദേശങ്ങളിലുമുള്ള കഴിഞ്ഞ നാലു തലമുറകള്‍ക്കെങ്കിലും അറിവിന്റെ വെളിച്ചം പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ അഭിമാനപുരസ്സരം തലയുയര്‍ത്തി വെണ്ണലയുടെ ഹൃദയസ്ഥാനത്ത് അത് നിലകൊള്ളുന്നു.ഒരു സമ്പൂര്‍ണ്ണ സ്ക്കൂളിന്റെ എല്ലാ വിഭാഗങ്ങളും ഒരേ കോമ്പൗണ്ടില്‍ തന്നെ സ്ഥിതിചെയ്യുന്ന ചുരുക്കം ചില സ്ക്കൂളില്‍ ഒന്നാണിത്. ഒരു നൂറ്റാണ്ടിനു മുമ്പ് ലോവര്‍ പ്രൈമറി അര നൂറ്റാണ്ടു കഴിഞ്ഞ് അപ്പര്‍ പ്രൈമറി, ഷ്ഷ്ഠിപൂര്‍ത്തിയോടെ ഹൈസ്ക്കൂള്‍ നൂറ്റാണ്ടു തികയുന്നതോടെ പ്ലസ് ടു. ഇതിനിടയ്ക്ക് പ്രീ പ്രൈമറിയും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ക്കൂളിന്റെ വളര്‍ച്ച ഒരു നാടിന്റെ തന്നെ വളര്‍ച്ചയാണ്.
 
1904-ല്‍ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠന്‍ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പില്‍ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയില്‍ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടില്‍'  പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെണ്‍പള്ളിക്കൂടമായി തുടര്‍ന്നു. അതിനിടയ്ക്ക് സര്‍ക്കാരില്‍ നിന്നും അതിനംഗീകാരം ലഭിച്ചു. അതോടൊപ്പം തന്നെ നാട്ടുകാരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് ഇപ്പോള്‍ പ്രൈമറി സ്ക്കൂള്‍സ്ഥിതി ചെയ്യുന്ന അമ്പത് സെന്റ് സ്ഥലം കുറ്റാപ്പിള്ളി പരമേശ്വരപ്പണിക്കരുടെ പേരില്‍ തീറുവാങ്ങി ഒരു ഷെഡു പണിത് സ്ക്കൂള്‍ അവിടേയ്ക്കു മാറ്റി. 1907 ല്‍ ആയിരുന്നു അത്. 1908 ല്‍ ഈ സ്ഥലവും സ്ക്കൂളും കൂടി തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മൂലം തിരുനാള്‍ മഹാരാജാവിന് ഒരു ചക്രം വിലയ്ക്ക് തീറു നല്‍കുകയും അവിടെ  സര്‍ക്കാര്‍ ഓലമേഞ്ഞ ഒരു സ്ക്കൂള്‍ കെട്ടിടം പണിഞ്ഞത്.അറബിക് അധ്യാപകനായ ബാക്കാട് ബാവ മൗലവില്ല മുന്‍കൈയെടുത്ത് നാട്ടുകാരില്‍ നിന്നും പണം പിരിച്ച് അറബി പഠിപ്പിക്കുന്നതിനും വേണ്ടി പ്രൈമറി സ്ക്കൂളിന്റെ വടക്കുഭാഗത്തായി ഒരു കെട്ടിടം പണിയുകയുണ്ടായി. പ്രൈമറി സ്ക്കൂളിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഹെഡ്മാസ്റ്റര്‍മാരായിരുന്നു. കിഴക്കേടത്ത് നാരായണമേനോന്‍ മാസ്റ്ററും അട്ടാണിയേടത്ത് കുഞ്ഞുണ്ണിപ്പിള്ള സാറും.  


ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കിലും 1950 കളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. അതോടെ സ്ഥലപരിമിതിമൂലം സ്ക്കൂളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തി.സര്‍ക്കാരില്‍ നിന്നും അമ്പതുകളുടെ അവസാനത്തോടെ പ്രൈമറി സ്ക്കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കിതുടങ്ങി. പിന്നീട്സര്‍ക്കാര്‍  ഉച്ചഭക്ഷണപദ്ധതി നിര്‍ത്തലാക്കിയെങ്കിലും വാര്‍ഡ് മെമ്പറായ ശ്രീ.ടി.കെ.നാരായണന്‍ കൂടാതെ ശ്രീ.പച്ചാറ്റില്‍ മക്കരുമാപ്പിള്ള തുടങ്ങിയവരുടെ പരിശ്രമഫലമായി ഉച്ചക്കഞ്ഞി മുടങ്ങാതെ നടന്നുപോയി.പിന്നീട് കെയര്‍ എന്ന അമേരിക്കന്‍ സംഘടന ഗോതമ്പും പാല്‍പ്പൊടിയും എല്ലാ സ്ക്കൂളുകള്‍ക്കും നല്‍കിത്തുടങ്ങി.
ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കിലും 1950 കളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. അതോടെ സ്ഥലപരിമിതിമൂലം സ്ക്കൂളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തി.സര്‍ക്കാരില്‍ നിന്നും അമ്പതുകളുടെ അവസാനത്തോടെ പ്രൈമറി സ്ക്കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കിതുടങ്ങി. പിന്നീട്സര്‍ക്കാര്‍  ഉച്ചഭക്ഷണപദ്ധതി നിര്‍ത്തലാക്കിയെങ്കിലും വാര്‍ഡ് മെമ്പറായ ശ്രീ.ടി.കെ.നാരായണന്‍ കൂടാതെ ശ്രീ.പച്ചാറ്റില്‍ മക്കരുമാപ്പിള്ള തുടങ്ങിയവരുടെ പരിശ്രമഫലമായി ഉച്ചക്കഞ്ഞി മുടങ്ങാതെ നടന്നുപോയി.പിന്നീട് കെയര്‍ എന്ന അമേരിക്കന്‍ സംഘടന ഗോതമ്പും പാല്‍പ്പൊടിയും എല്ലാ സ്ക്കൂളുകള്‍ക്കും നല്‍കിത്തുടങ്ങി.
981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/967" എന്ന താളിൽനിന്ന് ശേഖരിച്ചത്