Jump to content

"ഗവ ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
ചാത്തന്നുരിനും പരവൂരിനുമിടയ്ക്ക് നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷനു സമീപം സമീപസ്ഥമായ രണ്ടു ഭാഗങ്ങളിലായാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
ചാത്തന്നുരിനും പരവൂരിനുമിടയ്ക്ക് നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷനു സമീപം സമീപസ്ഥമായ രണ്ടു ഭാഗങ്ങളിലായാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഇന്നത്തെ നെടുങ്ങോലം ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ നില്കകുന്ന സ്ഥലം ദിവാനായിരുന്ന രാമരാവുവും കുടുംബവും സംഭാവന ചെയ്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ നടക്കുന്ന ഈ സ്കൂളില്‍ ആകെ 112 സെന്റ് സ്ഥലം മാത്രമേയുളളു. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന് ഉപദേശി എന്നപേരിലറിയപ്പെട്ടിരുന്ന ശ്രീ ജോസഫ് മാത്യുവാണ് പ്രാധാലമായും പ്രവര്‍ത്തിച്ചിട്ടുളളത്.
 
ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ പ്ലാവിള വടക്കതില്‍ നാരായണപിളള സാര്‍ ആയിരുന്നു. തുടര്‍ന്ന് മാവേതിക്കരദേശത്ത് ബാതകൃഷ്ണപിളളസാര്‍, പപ്പുപിളള കുഞ്ഞുസാര്‍, കിളിമാനൂര്‍ രമാകാന്തന്‍സാര്‍, താജ്ജുദ്ദീന്‍ കോയസാര്‍, കരുണാകരന്‍സാര്‍ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു. നാണുസാര്‍, രാമന്‍സാര്‍, ചെമ്പകക്കുട്ടി ടീച്ചര്‍, ദാമോദരന്‍സാര്‍ ​എന്നിവി്‍ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചവരില്‍ ശ്രദ്ധേയരാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/96662" എന്ന താളിൽനിന്ന് ശേഖരിച്ചത്