"പഠനപ്രവർത്തനങ്ങൾ 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പഠനപ്രവർത്തനങ്ങൾ 2020-21 (മൂലരൂപം കാണുക)
14:20, 13 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 15: | വരി 15: | ||
== ''''ഹിരോഷ്മ നാഗസാക്കി ദിനം ഓഗസ്റ്റ് 6''' == | == ''''ഹിരോഷ്മ നാഗസാക്കി ദിനം ഓഗസ്റ്റ് 6''' == | ||
ലോക സമാധാനം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ ഗൈഡ് സ്കൂട്ടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. "ലോക സമാധാനം" എന്ന വിഷയത്തിൽ ഓൺലൈൻ ആയി പ്രസംഗ മത്സരം സംഘടിപ്പിച്ചു.
| ലോക സമാധാനം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ ഗൈഡ് സ്കൂട്ടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. "ലോക സമാധാനം" എന്ന വിഷയത്തിൽ ഓൺലൈൻ ആയി പ്രസംഗ മത്സരം സംഘടിപ്പിച്ചു.

== '''സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15''' == | |||
സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കുട്ടികൾക്കായി പ്രസംഗം, സ്വാതന്ത്ര്യ സമര സേനാനികളുടെ അനുകരണ വീഡിയോ, കവിത, കാർട്ടൂൺ, ചിത്രരചന എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി . ഓഗസ്റ് 15 ന് രാവിലെ 8.30 ന് വിദ്യാലയത്തിൽ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് സി. അനിത സ്വാതന്ത്ര്യ ദിന സന്ദേശം ഓൺലൈൻ ആയി കുട്ടികൾക്ക് നല്കി.

== '''കർഷകദിനം ഓഗസ്റ്റ് 17 (ചിങ്ങം 1)''' == | |||
"മണ്ണ് പൊന്നാണ് കൃഷി ജീവനും" എന്ന ആപ്തവാക്യവുമായി ഈ കോറോണ കാലത്തും കർഷക ദിനം ഓൺലൈനായി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് കർഷക ദിനസന്ദേശം ഓൺലൈനായി കുട്ടികൾക്ക് നല്കി. കുട്ടികൾ ലോക് ഡൗൺ കാലത്ത് വീടുകളിൽ തുടങ്ങിയ കൃഷിയുടെ വീഡിയോ മത്സരം നടത്തി വിദ്യാലയപരിസരത്തുള്ള കർഷകനെ ആദരിച്ചു..

== '''ഓണാഘോഷം''' == | |||
കേരളീയരുടെ ദേശീയോത്സവമായ ഓണം വിവിധ നിറപകിട്ടാർന്ന പരിപാടികളോടെ നടത്തുകയുണ്ടായി. ഓണപ്പാട്ട്, ഓണക്കളി വീഡിയോ അവതരണം എന്നി മത്സരങ്ങൾ നടത്തി