"മുയ്യം യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുയ്യം യു.പി. സ്ക്കൂൾ (മൂലരൂപം കാണുക)
11:32, 13 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 സെപ്റ്റംബർ 2020→ചരിത്രം
വരി 29: | വരി 29: | ||
1959-60 ൽ എട്ടാം തരത്തിനുള്ള അംഗീകാരവും ലഭിക്കുകയുണ്ടായി.എന്നാൽ 8-ാം തരം അധികകാലം പ്രവർത്തിച്ചതായി കണ്ടില്ല. | 1959-60 ൽ എട്ടാം തരത്തിനുള്ള അംഗീകാരവും ലഭിക്കുകയുണ്ടായി.എന്നാൽ 8-ാം തരം അധികകാലം പ്രവർത്തിച്ചതായി കണ്ടില്ല. | ||
ഈ പ്രദേശത്തെ ഭൂരിഭാഗം പേരും കൃഷിക്കാരോ കർഷക തൊഴിലാളികളോ ആയിരുന്നു.വിദ്യാലയത്തിന്റെ മുൻ ഭാഗത്ത് വ്യാപിച്ചു കിടക്കുന്ന നെൽ വയലിൽ ഞാറു നടുന്ന കാലത്തും കൊയ്ത്തു സമയത്തും സ്കൂളിന് അവധി നൽകിയിരുന്നതായി സ്കൂൾ രേഖകളിൽ കാണുന്നു. | ഈ പ്രദേശത്തെ ഭൂരിഭാഗം പേരും കൃഷിക്കാരോ കർഷക തൊഴിലാളികളോ ആയിരുന്നു.വിദ്യാലയത്തിന്റെ മുൻ ഭാഗത്ത് വ്യാപിച്ചു കിടക്കുന്ന നെൽ വയലിൽ ഞാറു നടുന്ന കാലത്തും കൊയ്ത്തു സമയത്തും സ്കൂളിന് അവധി നൽകിയിരുന്നതായി സ്കൂൾ രേഖകളിൽ കാണുന്നു. | ||
സ്കൂൾ സ്ഥാപിച്ചപ്പോൾ ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചിരുന്നത് ശ്രീ.പി.ടി.രാമൻ വൈദ്യർ ആയിരുന്നു. 1935 വരെ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കയുണ്ടായി.1935 ജൂൺ മാസം മുതൽ മാനേജരായിരുന്ന ശ്രീ.എം.എം. കൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി.1971 വരെ അദ്ദേഹം ഈ പദവിയിൽ തുടരുകയുണ്ടായി. തുടർന്ന് എം.എം.ഗോപാലൻ മാസ്റ്റർ, ശ്രീ.ഒ.എം. ബാലകൃഷ്ണൻ മാസ്റ്റർ, ശ്രീമതി.പി.ടി. പത്മാവതി ടീച്ചർ, ശ്രീ.വി.വി.ചിണ്ടൻ കുട്ടി മാസ്റ്റർ, ശ്രീമതി. കെ.സി. നിർമ്മല ടീച്ചർ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ ഭരണസാരഥ്യം നിർവ്വഹിച്ചു.2008 മുതൽ ശ്രീമതി.ഒ.എം.ഉഷ ടീച്ചർ ആണ് സ്കൂൾ ഹെഡ്മിസ്ട്രസ്സ്.സകൂൾ പി.ടി.എ യുടെ പ്രവർത്തനം സ്കൂളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. സബ് - ജില്ലാ തലത്തിൽ ധാരാളം പരിപാടികൾ ഏറ്റെടുത്ത് വിജയകരമായി നടത്തി വരാറുണ്ട്.സമീപത്തുള്ള എൽ.പി.സ്കൂളിൽ നിന്നൊക്കെ ഉപരിപഠനത്തിനായി കുട്ടികൾ ഈ സ്കൂളിനെയാണ് ആശ്രയിക്കുന്നത്.2020-21 അധ്യയന വർഷത്തിൽ 256 വിദ്യാർത്ഥികളും 15 സ്റ്റാഫ് അംഗങ്ങളും ആണ് ഉള്ളത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |