Jump to content
സഹായം

"ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 31: വരി 31:
}}
}}
[[പ്രമാണം:28008-tharbiyath logo.jpg|thumb|റ്റി റ്റി വി എച്ച് എസ് എസ്  മൂവാറ്റുപുഴ എംബ്ലം]]
[[പ്രമാണം:28008-tharbiyath logo.jpg|thumb|റ്റി റ്റി വി എച്ച് എസ് എസ്  മൂവാറ്റുപുഴ എംബ്ലം]]
മുവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കണ്ടറി സ്കൂൾ.  1976ൽ സ്ഥാപിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
മുവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കണ്ടറി സ്കൂൾ.''' 1976ൽ സ്ഥാപിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
  മൂവാറ്റുപുഴ മുനിസിപ്പൽ പട്ടണത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ്‌ കാവുങ്കര. അധികവും നിരക്ഷരരും. മുഖ്യമന്ത്രി സി. അച്ച്യുതമേനോന്റെ കാലത്ത്‌ വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടുപിടിക്കുന്നതിനായി ഒരു സർവ്വേ നടത്തിയിരുന്നു. സർവ്വെ പ്രകാരം കാവുങ്കര ഭാഗത്ത്‌ ഒരു യു.പി. സ്‌കൂൾ ആവശ്യമാണ്‌ന്ന്‌ കണ്ടെത്തുകയും, സ്‌കൂളിന്‌ അപേക്ഷിക്കാൻ നോട്ടിഫിക്കേഷൻ നൽകുകയുണ്ടായി. ഒരു ഏക്കർ സ്ഥലവും പതിനായിരം രൂപയും നൽകാൻ കഴിയതിരുന്നതനാൽ ആരും സ്‌കൂളിന്‌ അപേക്ഷ നൽകിയില്ല. ആ ഉത്തരവ്‌ ക്യാൻസൽ ആവുകയും ചെയ്‌തു. കാലങ്ങൾ കടന്നുപോയി.കാവുങ്കരയിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബുദ്ധിമുട്ടുകളും, കഷ്‌ടപ്പാടുകളും കണ്ടറിഞ്ഞ വ്യവസായ പ്രമുഖനും, ധനാഢ്യനുമായ ശ്രീ. റ്റി.എം. സീതി ഒരു യു.പി. സ്‌കൂൾ തുടങ്ങുവാൻ ആഗ്രഹിച്ചു. ടൗൺ സ്‌കൂൾ റിട്ട. ഹെഡ്‌മാസ്റ്റർ ശ്രീ. പി.എസ്‌. കരുണാകരൻ നായരുമായി ആലോചിച്ച്‌ ഒരു മാസ്‌ പെറ്റീഷൻ തയ്യാറാക്കി മൂവാറ്റുപുഴ ഡി.ഇ.ഒ.യുടെ റെക്കമെന്റേഷനോടുകൂടി ഗവൺമെന്റിലേക്കയച്ചു. സ്‌കൂളിന്‌ അനുവാദവും ലഭിച്ചു. വിജനമായി കിടന്ന പടിഞ്ഞാറ്റേക്കുടിയിൽ ഒരു ഇരുനിലക്കെട്ടിടം പണിയിച്ചു. 5-ാം സ്റ്റാന്റേർഡിൽ 4 ഡിവിഷനുകളിലായി 156 കുട്ടികളും 5അദ്ധ്യാപകരും ചേർന്ന തർബിയത്തുൾ ഇസ്ലാം യു.പി. സ്‌കൂൾ രൂപം കൊണ്ടു. പ്രഥമാദ്ധ്യാപകൻ ശ്രീ. റ്റി.പി. അസൈനാർ ആയിരുന്നു. 1976 ജൂൺ 1 ന്‌ അന്നത്തെ മുനിസിപ്പൽ ചെയർമാൻ അഡ്വ. ശ്രീ. കെ.ആർ. സദാശിവൻ നായർ ഒരു വൻ സദസ്സിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിന്റെ ഔപചാരിക ഉത്‌ഘാടനം നിർവഹിച്ചു. നിർദ്ധനരായ കുട്ടികൾക്ക്‌ സൗജന്യമായി യൂണിഫോമും, പുസ്‌തകങ്ങളും, കുടയും മറ്റും നൽകിയ മഹാമനസ്‌കനായിരുന്നു റ്റി.എം. സീതി, ശ്രീ. കെ.എം. കമാലുദ്ദീൻ പ്രസിഡന്റായി ഒരു പി.റ്റി.എ. രൂപം കൊണ്ടു. 1978 ൽ യു.പി. വിഭാഗം പൂർത്തിയായി. 1983 ൽ മന്ത്രി ശ്രീ. റ്റി.എം. ജേക്കബിന്റെ കാലത്ത്‌ ഹൈസ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തു. അതോടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. സ്‌കൂൾ സമയത്തിന്‌ മുമ്പും പിൻപും, മറ്റൊഴിവു സമയങ്ങളിലും സ്‌പെഷ്യൽ ക്ലാസ്സുകൾ നടത്തുന്നതിന്‌ അതിവിദഗ്‌ധരായ റിട്ടയേർഡ്‌ അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കി. 1986-ൽ എസ്‌.എസ്‌.എൽ.സി. ആദ്യബാച്ച്‌ 100 ശതമാനം വിജയം നേടി. സി.എച്ച്‌. മുഹമ്മദ്‌ കോയ ഷീൽഡ്‌ കേരള മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനിൽ നിന്നും പ്രഥമാദ്ധ്യാപിക ശ്രീമതി. എ.എസ്‌. ഖദീജ ഏറ്റുവാങ്ങി.
  മൂവാറ്റുപുഴ മുനിസിപ്പൽ പട്ടണത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ്‌ കാവുങ്കര. അധികവും നിരക്ഷരരും. മുഖ്യമന്ത്രി സി. അച്ച്യുതമേനോന്റെ കാലത്ത്‌ വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടുപിടിക്കുന്നതിനായി ഒരു സർവ്വേ നടത്തിയിരുന്നു. സർവ്വെ പ്രകാരം കാവുങ്കര ഭാഗത്ത്‌ ഒരു യു.പി. സ്‌കൂൾ ആവശ്യമാണ്‌ന്ന്‌ കണ്ടെത്തുകയും, സ്‌കൂളിന്‌ അപേക്ഷിക്കാൻ നോട്ടിഫിക്കേഷൻ നൽകുകയുണ്ടായി. ഒരു ഏക്കർ സ്ഥലവും പതിനായിരം രൂപയും നൽകാൻ കഴിയതിരുന്നതനാൽ ആരും സ്‌കൂളിന്‌ അപേക്ഷ നൽകിയില്ല. ആ ഉത്തരവ്‌ ക്യാൻസൽ ആവുകയും ചെയ്‌തു. കാലങ്ങൾ കടന്നുപോയി.കാവുങ്കരയിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബുദ്ധിമുട്ടുകളും, കഷ്‌ടപ്പാടുകളും കണ്ടറിഞ്ഞ വ്യവസായ പ്രമുഖനും, ധനാഢ്യനുമായ '''ശ്രീ.''' '''റ്റി.എം. സീതി''' ഒരു യു.പി. സ്‌കൂൾ തുടങ്ങുവാൻ ആഗ്രഹിച്ചു. ടൗൺ സ്‌കൂൾ റിട്ട. ഹെഡ്‌മാസ്റ്റർ ശ്രീ. പി.എസ്‌. കരുണാകരൻ നായരുമായി ആലോചിച്ച്‌ ഒരു മാസ്‌ പെറ്റീഷൻ തയ്യാറാക്കി മൂവാറ്റുപുഴ ഡി.ഇ.ഒ.യുടെ റെക്കമെന്റേഷനോടുകൂടി ഗവൺമെന്റിലേക്കയച്ചു. സ്‌കൂളിന്‌ അനുവാദവും ലഭിച്ചു. വിജനമായി കിടന്ന പടിഞ്ഞാറ്റേക്കുടിയിൽ ഒരു ഇരുനിലക്കെട്ടിടം പണിയിച്ചു. 5-ാം സ്റ്റാന്റേർഡിൽ 4 ഡിവിഷനുകളിലായി 156 കുട്ടികളും 5അദ്ധ്യാപകരും ചേർന്ന തർബിയത്തുൾ ഇസ്ലാം യു.പി. സ്‌കൂൾ രൂപം കൊണ്ടു. പ്രഥമാദ്ധ്യാപകൻ ശ്രീ. റ്റി.പി. അസൈനാർ ആയിരുന്നു. 1976 ജൂൺ 1 ന്‌ അന്നത്തെ മുനിസിപ്പൽ ചെയർമാൻ അഡ്വ. ശ്രീ. കെ.ആർ. സദാശിവൻ നായർ ഒരു വൻ സദസ്സിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിന്റെ ഔപചാരിക ഉത്‌ഘാടനം നിർവഹിച്ചു. നിർദ്ധനരായ കുട്ടികൾക്ക്‌ സൗജന്യമായി യൂണിഫോമും, പുസ്‌തകങ്ങളും, കുടയും മറ്റും നൽകിയ മഹാമനസ്‌കനായിരുന്നു റ്റി.എം. സീതി, ശ്രീ. കെ.എം. കമാലുദ്ദീൻ പ്രസിഡന്റായി ഒരു പി.റ്റി.എ. രൂപം കൊണ്ടു. 1978 ൽ യു.പി. വിഭാഗം പൂർത്തിയായി. 1983 ൽ മന്ത്രി ശ്രീ. റ്റി.എം. ജേക്കബിന്റെ കാലത്ത്‌ ഹൈസ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തു. അതോടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. സ്‌കൂൾ സമയത്തിന്‌ മുമ്പും പിൻപും, മറ്റൊഴിവു സമയങ്ങളിലും സ്‌പെഷ്യൽ ക്ലാസ്സുകൾ നടത്തുന്നതിന്‌ അതിവിദഗ്‌ധരായ റിട്ടയേർഡ്‌ അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കി. 1986-ൽ എസ്‌.എസ്‌.എൽ.സി. ആദ്യബാച്ച്‌ 100 ശതമാനം വിജയം നേടി. സി.എച്ച്‌. മുഹമ്മദ്‌ കോയ ഷീൽഡ്‌ കേരള മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനിൽ നിന്നും പ്രഥമാദ്ധ്യാപിക ശ്രീമതി. എ.എസ്‌. ഖദീജ ഏറ്റുവാങ്ങി.
   മൂവാറ്റുപുഴയിൽ ആദ്യമായി എയ്‌ഡഡ്‌ സ്‌കൂളിന്‌ സ്‌കൂൾ ബസ്‌ എന്ന ആശയം പ്രാവർത്തികമാക്കിയത്‌ തർബിയത്താണ്‌. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ യുവജനോത്സവം 1987 ൽ സ്‌കൂളിൽ വെച്ചാണ്‌ നടത്തിയത്‌. അതോടനുബന്ധിച്ച്‌ നടന്ന ഭക്ഷണ വിതരണ ഏർപ്പാടുകൾ പ്രമുഖരായ പത്രങ്ങളടക്കം എല്ലാവരുടെയും മുക്തകണ്‌ഠപ്രശംസയ്‌ക്ക്‌ പാത്രമായി. 17000 ലിറ്റർ വെള്ളം സംഭരിക്കാവുന്ന വാട്ടർ ടാങ്ക്‌ സ്ഥാപിച്ചു. ഒരു നല്ല കളിസ്ഥലവും നിർമ്മിച്ചു. 1993 മുതൽ സമാന്തരമായി ഒരു ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു. നല്ല നിലവാരത്തോടെ ഇന്നും ഒരു ബാച്ച്‌ ഇംഗ്ലീഷ്‌ മീഡിയം പ്രവർത്തിക്കുന്നുണ്ട്‌. 1995 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. അതോടൊപ്പം സ്‌കൂളിന്റെ പേര്‌ തർബിയത്ത്‌ ട്രസ്റ്റ്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നാക്കി മാറ്റി. വി.എച്ച്‌.എസ്‌.സി.യ്‌ക്ക്‌ 100% വിജയവും, കൊമേഴ്‌സിൽ കുമാരി ജീന. പി.ജി. രണ്ടാം റാങ്കും, കുമാരി ജാരിയ കെ.എം. മൂന്നാം റാങ്കും നേടുകയും ചെയ്‌തു. 1998 ആഗസ്റ്റ്‌ 24 ന്‌ സ്‌കൂൾ ജൂനിയർ കോളേജ്‌ എന്ന പദവിയിലെത്തി. 6 ബാച്ചുകളിലായി ഹയർ സെക്കന്ററി വിഭാഗം പ്രശസ്‌തമായ നിലയിൽ പ്രവർത്തിക്കുന്നു.

   ശ്രീ. കെ. ശിവശങ്കരൻ നായർ, സംസ്ഥാന-ദേശീയ അവാർഡുകൾ നേടിയ ശ്രീ. എം. രാമചന്ദ്രൻ നായർ, ശ്രീ. കെ.കെ. സുകുമാരൻ, ശ്രീ. ഒ.സി. അബ്രഹാം ,ശ്രീ സൈമൺ തോമസ് എന്നിവർ ഇവിടെ പ്രിൻസിപ്പൽമാരായിരുന്നിട്ടുണ്ട്‌. ഈ വിദ്യാലയത്തിന്റെ അച്ചടക്കത്തിനും ഉന്നതനിലവാരത്തിനും വേണ്ടി സ്‌കൂളിന്റെ ആരംഭം മുതൽ ഒരു വ്യാഴവട്ടക്കാലം അക്ഷീണ പരിശ്രമം നടത്തിയ റിട്ട. യു.പി. സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. പി.എസ്‌. കരുണാകരൻ നായരുടെ സേവനത്തെ നാട്ടുകാരും, മാനേജ്‌മെന്റും കൃതജ്ഞതയോടെ സ്‌മരിക്കുന്നു.

197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/965991" എന്ന താളിൽനിന്ന് ശേഖരിച്ചത്