"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:45, 9 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2020→ആഗസ്റ്റ് 2020
വരി 171: | വരി 171: | ||

'''സ്വാതന്ത്ര്യദിനാഘോഷം - വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ'''
[[പ്രമാണം:28012 SP 2021 041.jpeg|thumb|225px|center| |
'''സ്വാതന്ത്ര്യദിനാഘോഷം - വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ'''
[[പ്രമാണം:28012 SP 2021 041.jpeg|thumb|225px|center| | ||

ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തോടുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. ഉപന്യാസ രചന, കഥാരചന, കവിതാരചന, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ ഇനങ്ങളിൽ യു.പി., എച്ച്.എസ്., എച്ച്. എസ്. എസ്. വിഭാഗങ്ങളിലായി അമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. (15/08/2020)
[[പ്രമാണം:28012 SP 2021 040.jpeg|thumb|225px|center|'''മത്സരവിജയികൾ''']]]] |
ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തോടുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. ഉപന്യാസ രചന, കഥാരചന, കവിതാരചന, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ ഇനങ്ങളിൽ യു.പി., എച്ച്.എസ്., എച്ച്. എസ്. എസ്. വിഭാഗങ്ങളിലായി അമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. (15/08/2020)
[[പ്രമാണം:28012 SP 2021 040.jpeg|thumb|225px|center|'''മത്സരവിജയികൾ''']]]] | ||

==സെപ്റ്റംബർ 2020== | |||
{| class="wikitable" | |||

സെപ്റ്റംബർമാസ വാർത്തകൾ | |||

ദേശീയ അദ്ധ്യാപകദിനാഘോഷം

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സെപ്തംബർ 5 ദേശീയ അദ്ധ്യാപകദിനം ആഘോഷിച്ചു. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ആഘോഷപരിപാടികൾ അസൂത്രണംചെയ്തത്. വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും അടുത്തടുത്തു താമസിക്കുന്ന അദ്ധ്യാപകരേയും പൂർവ്വാദ്ധ്യാപകരേയും അവരുടെ വസതികളിൽ ചെന്ന് അദ്ധ്യാപകദിനാശംസകൾ അറിയിച്ചു. അദ്ധ്യാപകരും പൂർവ്വാദ്ധ്യാപകരും വിവിധ സോഷ്യൽമീഡിയ ഗ്രൂപ്പുകളിലുടെ വീഡിയോ ആയും ഓഡിയോ ആയും അശംസകളും സന്ദേശങ്ങളും പങ്കുവച്ചു. ''(05/09/2020)''

{| class="wikitable" style="margin-left: auto; margin-right: auto; border: 3px" | |||

||[[പ്രമാണം:28012 SP 2021 001.jpeg|thumb|235px|center|]] | |||
||[[പ്രമാണം:28012 SP 2021 002.jpeg|thumb|235px|center|]] | |||
||[[പ്രമാണം:28012 SP 2021 003.jpeg|thumb|235px|center|]] | |||
||[[പ്രമാണം:28012 SP 2021 004.jpeg|thumb|235px|center|]] | |||