Jump to content

"കൂത്താളി എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(name changed in malayalam)
No edit summary
വരി 26: വരി 26:
| അദ്ധ്യാപകരുടെ എണ്ണം= 30
| അദ്ധ്യാപകരുടെ എണ്ണം= 30
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപിക= കെ.സ്നേഹപ്രഭ
| പ്രധാന അദ്ധ്യാപകൻ = കെ.സ്നേഹപ്രഭ
| പി.ടി.ഏ. പ്രസിഡണ്ട്=വി കെ ബാബു
| പി.ടി.ഏ. പ്രസിഡണ്ട്=വി കെ ബാബു
| സ്കൂൾ ചിത്രം= 47660-1.jpg
| സ്കൂൾ ചിത്രം= 47660-1.jpg
വരി 38: വരി 38:
                       ആദ്യകാല മാനേജരായിരുന്ന കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ വക ഉച്ചയ്ക്ക് സ്കൂൾ വിദ്യാർത്ഥികലൾക്ക്  അവിലും സംഭാരവും നല്കുന്ന പതിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പത്നി കാർത്ത്യായനി അമ്മയും പിന്നീട് എൻ.കെ തങ്കമണിയും സ്കൂൾ ഭരണം നടത്തി. അതിനുശേഷം തങ്കമണിയുടെ ഭർത്താവും കൂത്താളി എ യു പി സ്കൂളിലെ മുൻ അദ്ധ്യാപകനുമായ കെ. ബാലൻ മാസ്റ്ററും , ബാലൻ മാസ്റ്ററുടെ മരണശേഷം മകൾ കെ. ബീനയാണ് നിലവിലെ മാനേജർ.  

                         എട്ടു ദശകത്തിന്റെ സുദീർഘമായ കാനയളവിനുള്ളിൽ സ്കൂൾ അങ്കണത്തിൽ ഓടിക്കളിച്ചവർ ജീവിതത്തിന്റെ വിവിധതുറകളിൽ മുദ്ര പതിപ്പിച്ചിട്ടിണ്ട്. കേരള മന്ത്രിസഭയിൽ വനം വകുപ്പും ധനകാര്യവും കൈകാര്യം ചെയ്ത ഡോ. കെ.ജി അടിയോടിയും മുൻ ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി ശങ്കരനും അടക്കം കൂത്താളി എ യു പി സ്കൂളിന്റെ സംഭാവനകൾ ഏറെയാണ്. കെ.ജി അടിയോടിയെ കൂടാതെ ഡോക്ടർമാരായ പൂർവ്വ വിദ്യാർത്ഥികളാണ് അബ്ദുൾ സമദ് , കെ. ശ്രീരേഖ, എം. ചന്ദ്രൻ തുടങ്ങിയവർ. മെഡിക്കൽ കോളെജിലെ സോഷ്യോളജി വിഭാദഗം അദ്ധ്യാപകനായ പി പി ശങ്കരൻ മുതൽ കോളേജ് അദ്ധ്യാപകരായ ഡോ. അജോയ് കുമാർ , അബ്ദുൾ അസീസ്, ഡോ. സോമനാഥൻ .പി, തുടങ്ങിയവരും ഡപ്യൂട്ടി കലക്ടറായി വിരമിച്ച പി.സി. ബാലകൃഷ്ണൻ നായർ തുടങ്ങിയവരും അഭിഭാഷകരായ കെ.എൻ. ജയകുമാർ , ബി.ബിശ്വജിത്ത്, ശശി തുടങ്ങിയവരും മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രിൻസിപ്പാളായിരുന്ന ( കെ.ഒ.ബി. എന്നറിയപ്പെടുന്ന) കെ.ഒ. ബാലകൃഷ്ണൻ , കൂത്താളി വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാളായ പി.ശ്രീധരൻ, പേരാമ്പ്ര ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ എസ്.വി.ശ്രീജൻ , തുടങ്ങിയ പൂർവ്വവിദ്യാർത്ഥികളുടെ പട്ടിക വളരെ വലുതാണ്. മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവും സ്കൗട്ട് പ്രസ്താനത്തിന്റെ പരമോന്നത ബഹുമതിയായ സിൽവർ എലിഫന്റ് ജേതാവുമായ പി. ബാലചന്ദ്രൻ അദ്ധ്യാപക ജോലി ആരംഭിച്ചത് കൂത്താളി എ.യു.പി സ്കൂളിലാണ്.

                           1990 ൽ 1300 കുട്ടികൾ ഉണ്ടായിരുന്നത് ഇന്ന് 678 ആയികുറഞ്ഞിട്ടുണ്ടെങ്കിലും സമകാലിക പരിതസ്ഥിതിയിൽ ഇത് കുറവായികണക്കാക്കാനാവില്ല .ഇന്ന് 31 അദ്ധ്യാപകരാണ് ഇവിടെയുള്ളത്.  ശ്രീ. എൻ.നിർമ്മൽകുമാറാണ് ഇപ്പോഴത്തെ പ്രധാനദ്ധ്യാപകൻ.
                           1990 ൽ 1300 കുട്ടികൾ ഉണ്ടായിരുന്നത് ഇന്ന് 704 ആയികുറഞ്ഞിട്ടുണ്ടെങ്കിലും സമകാലിക പരിതസ്ഥിതിയിൽ ഇത് കുറവായികണക്കാക്കാനാവില്ല .ഇന്ന് 30അദ്ധ്യാപകരാണ് ഇവിടെയുള്ളത്.  ശ്രീമതി കെ.സ്നഹപ്രഭ യാണ് ഇപ്പോഴത്തെ പ്രധാനദ്ധ്യാപിക.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/964477" എന്ന താളിൽനിന്ന് ശേഖരിച്ചത്