"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:26, 8 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2020→ലിറ്റിൽ കൈറ്റ്സ് ആഗസ്റ്റ്മാസ ന്യൂസ് ബുള്ളറ്റിൻ
വരി 266: | വരി 266: | ||
<p align=justify>ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഓൺലൈൻ ഓണക്വിസ് നടത്തി. ഓണം അനുഷ്ഠാനവും ഐതിഹ്യവും എന്നതായിരുന്നു ക്വിസിന്റെ വിഷയം. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റ് പാർവ്വതി ബി. നായരുടെ നേതൃത്വത്തിൽ 20 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. ആഗസ്റ്റ് 30 രാത്രി 9 മണിക്ക് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. നൂറിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. അപർണ സന്തോഷ്, ആൻ മരിയ അനിൽ , ദൃശ്യ കെ. ആർ. (ക്ലാസ് 12), കീർത്തന എസ്., സ്നേഹ എൽസ ഡേവിഡ്, സിദ്ധാർത്ഥ് സി. രാജേഷ് (ക്ലാസ് 10), എയ്ഞ്ചൽ അന്ന ബേബി, അർച്ചന ബൈജു, കൃഷ്ണ രാജൻ (ക്ലാസ് 9), ദേവപ്രിയ എം. ആർ., നന്ദിത സന്തോഷ്, ആൽബിൻ സണ്ണി (ക്ലാസ് 8), ആര്യൻ ജി., അദ്വൈത് ആർ. നായർ, സാന്ദ്ര സി. രാജേഷ് (യു.പി. വിഭാഗം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ക്വിസിനു പുറമേ മറ്റുമത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി സ്ക്കൂളിൽ ഓൺലൈനിൽ നടത്തിയിരുന്നു..</p> | <p align=justify>ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഓൺലൈൻ ഓണക്വിസ് നടത്തി. ഓണം അനുഷ്ഠാനവും ഐതിഹ്യവും എന്നതായിരുന്നു ക്വിസിന്റെ വിഷയം. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റ് പാർവ്വതി ബി. നായരുടെ നേതൃത്വത്തിൽ 20 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. ആഗസ്റ്റ് 30 രാത്രി 9 മണിക്ക് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. നൂറിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. അപർണ സന്തോഷ്, ആൻ മരിയ അനിൽ , ദൃശ്യ കെ. ആർ. (ക്ലാസ് 12), കീർത്തന എസ്., സ്നേഹ എൽസ ഡേവിഡ്, സിദ്ധാർത്ഥ് സി. രാജേഷ് (ക്ലാസ് 10), എയ്ഞ്ചൽ അന്ന ബേബി, അർച്ചന ബൈജു, കൃഷ്ണ രാജൻ (ക്ലാസ് 9), ദേവപ്രിയ എം. ആർ., നന്ദിത സന്തോഷ്, ആൽബിൻ സണ്ണി (ക്ലാസ് 8), ആര്യൻ ജി., അദ്വൈത് ആർ. നായർ, സാന്ദ്ര സി. രാജേഷ് (യു.പി. വിഭാഗം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ക്വിസിനു പുറമേ മറ്റുമത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി സ്ക്കൂളിൽ ഓൺലൈനിൽ നടത്തിയിരുന്നു..</p> | ||
|} | |} | ||
===<div style="background-color:#A4F3FC;text-align:center;">ലിറ്റിൽ കൈറ്റ്സ് [https://youtu.be/ | ===<div style="background-color:#A4F3FC;text-align:center;">ലിറ്റിൽ കൈറ്റ്സ് [https://youtu.be/oUwkvGARdb4 ആഗസ്റ്റ്മാസ ന്യൂസ് ബുള്ളറ്റിൻ]</div>=== | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:28012 LK 1920 331.jpeg|thumb|225px|<center>[https://youtu.be/ | |[[പ്രമാണം:28012 LK 1920 331.jpeg|thumb|225px|<center>[https://youtu.be/oUwkvGARdb4 '''ന്യൂസ് ബുള്ളറ്റിൻ കാണാം''']</center>]] | ||
<p align=justify>ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ | <p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ സ്ക്കൂളുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ ഉൾപ്പെടുത്തി ആഗസ്റ്റ് മാസ ന്യൂസ് ബുള്ളറ്റിൻ തയ്യാറാക്കി. സ്വാതന്ത്ര്യദിനാഘോഷം, ബി.ആർ.സി.തല ചാന്ദ്രദിനാഘോഷം, പൊന്നിൻചിങ്ങം ഓൺലൈൻ പ്രശ്നോത്തരി, ചിങ്ങം ഒന്ന് കർഷകദിനം, 'കോവിഡ് 19 രചനകൾ' മാഗസിൻ പ്രകാശനം, ഐശ്വര്യ സോമന് ഒന്നാം റാങ്ക്, അന്തർദേശീയ കൊതുകുദിനാചരണം, ഓണാഘോഷം എന്നിവയുടെ വാർത്തകളാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്റിൽ കൈറ്റ് എയ്ഞ്ചൽ അന്ന ബേബി സ്ക്രിപ്റ്റ് തയ്യാറാക്കി. അതുല്യ ഹരി വാർത്ത വായിച്ചു. പാർവ്വതി ബി. നായർ വീഡിയോ ഷൂട്ടിംഗ് പൂർത്തിയാക്കി. പാർവ്വതി ബി. നായരും ഹരിഗോവിന്ദ് എസ്.ഉം ചേർന്ന് ഒഡാസിറ്റിയും കെഡെൻ ലൈവും ഉപയോഗിച്ച് എഡിറ്റിംഗ് പൂർത്തിയാക്കി. സ്ക്കൂൾ യൂട്യൂബ് ചാനലിൽ ന്യൂസ് ബുള്ളറ്റിൻ അപ്‌ലോഡ് ചെയ്തു. </p> | ||
{| class="wikitable" style="margin-left: auto; margin-right: auto; border: 3px" | {| class="wikitable" style="margin-left: auto; margin-right: auto; border: 3px" | ||
|+വാർത്ത അണിയറയിൽ | |+വാർത്ത അണിയറയിൽ |