"ജി.യു.പി.എസ്സ് പെരുവന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്സ് പെരുവന്താനം (മൂലരൂപം കാണുക)
19:14, 30 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
അക്ഷര നഗരമായ കോട്ടയത്തേയും വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയേയും കൂട്ടിയിണക്കുന്ന NH-183 കടന്നുപോകുന്ന മലയോരപ്രദേശമാണ് പെരുവന്താനം. കുന്നുകളും മലകളും അരുവികളും കൊണ്ടു നിറഞ്ഞ പ്രകൃതിരമണീയമായ ഈ പ്രദേശം ഹൈറേഞ്ചിന്റെ കവാടം എന്നാണറിയപ്പെടുന്നത്. ഈ മനോഹരഗ്രാമത്തിൽ NH-183 യോട് ചേർന്നാണ്, പെരുവന്താനം ഗവ: യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
AD 1892 ൽ തിരുവിതാംകൂർ ദിവാൻജിക്ക് തിരുവല്ലാ നിവാസികൾ നൽകിയ ഭൂമിയിൽ ആരംഭിച്ച ഈ വിദ്യാലയം, പെരുവന്താനം പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. പ്രദേശത്തെ ആദ്യകാല കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഒരു LP സ്കൂളായി ആരംഭിച്ച് 1963 ൽ UP സ്കൂളായി ഉയർത്തപ്പെട്ടു. | |||
പെരുവന്താനം പ്രദേശത്തിന്റെ അഭിമാനമായി, തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ഈ വിദ്യാലയം നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |