"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
14:36, 27 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2020→'ലിറ്റിൽ കൈറ്റ്സ് വോയ്സ് സ്വാതന്ത്ര്യദിനപ്പതിപ്പ്'
വരി 198: | വരി 198: | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
<p align=justify>ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ലിറ്റിൽ കൈറ്റ്സ് വോയ്സ് ഡിജിറ്റൽ പത്രത്തിന്റെ സ്വാതന്ത്ര്യദിനപ്പതിപ്പ് തയ്യാറാക്കി. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരങ്ങളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയാണ് പതിപ്പ് തയ്യാറാക്കിയത്. ലേഖനം, കവിത, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നിങ്ങനെയുള്ള മത്സരങ്ങൾ ഓൺലൈനിലാണ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ച് അംഗങ്ങളായ അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ എന്നിവരാണ് പത്രാധിപസമിതി അംഗങ്ങൾ. ''(24/08/2020)''</p> | |||
{| class="wikitable" style="margin-left: auto; margin-right: auto; border: 3px" | {| class="wikitable" style="margin-left: auto; margin-right: auto; border: 3px" |