"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:22, 21 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2020→ആഗസ്റ്റ് 2020
വരി 159: | വരി 159: | ||

തിരുമാറാടി ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെയും എൻവിയോൺമെൻറ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനമായ ആഗസ്റ്റ് പതിനേഴാം തീയതി നടന്ന കാർഷിക പ്രശ്നോത്തരി ഫൈനൽ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അനാമിക കെ. എസ്. രണ്ടാം സ്ഥാനം നേടി ക്യാഷ് അവാർഡിന് അർഹയായി. ആദ്യ റൗണ്ട് മത്സരത്തിൽ മുഴുവൻ സ്കോറും നേടിയ ആറു കുട്ടികളിൽ അനാമിക കെ. എസ്., അതുല്യ ഹരി, ആഗ്നസ് ജോസ്, അക്ഷയ് വിനോദ് എന്നീ നാലുപേരും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളാണ്. കൂത്താട്ടുകുളം, പിറവം ഉപജില്ലയിലെ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ''(17/08/2020)''
]][[പ്രമാണം:28012 SP 2021 047.jpeg|thumb|225px|center|]] |

]][[പ്രമാണം:28012 SP 2021 047.jpeg|thumb|225px|center|]] | ||

''''കോവിഡ് 19 രചനകൾ' മാഗസിൻ പ്രകാശനം'''
[[പ്രമാണം:28012 LK 1920 286.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് തയ്യാറാക്കിയ 'കോവിഡ് 19 രചനകൾ' മാഗസിൻ പ്രകാശനം കൈറ്റ് എറണാകുളം ജില്ലാ കോർഡിനേറ്റർ പി. എൻ. സജിമോൻ നിർവ്വഹിച്ചു. പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു മാഗസിൻ ഏറ്റുവാങ്ങി. പത്രാധിപസമിതി അംഗങ്ങളായ ലിറ്റിൽ കൈറ്റുകൾ അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ, പി.റ്റി.എ. കമ്മിറ്റി അംഗം കെ. പി. സജികുമാർ, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവർ പങ്കെടുത്തു. കോവിഡ് 19 പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്. ''(20/08/2020)''

''''റോട്ടറി ക്ലബ്ബ് മോട്ടിവേഷൻ ക്ലാസ്സ്''''

[[പ്രമാണം:28012 SP 2021 034.jpeg|thumb|225px|center| |
''''റോട്ടറി ക്ലബ്ബ് മോട്ടിവേഷൻ ക്ലാസ്സ്''''

[[പ്രമാണം:28012 SP 2021 034.jpeg|thumb|225px|center| |