Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 168: വരി 168:
<p align=justify>ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഓൺലൈൻ സ്വാതന്ത്ര്യദിന ക്വിസ് നടത്തി. ഇന്ത്യ ചരിത്രവും വർത്തമാനവും എന്നതായിരുന്നു ക്വിസിന്റെ വിഷയം. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റ് കൃഷ്ണ രാജന്റെ നേതൃത്വത്തിൽ 25 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. ആഗസ്റ്റ് 15 രാത്രി 9 മണിക്ക് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. .നൂറ്റമ്പതിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. സഞ്ജയ്‌കൃഷ്ണ വി., പവിൻ പ്രകാശ്, ഐഡ മറിയം സുനിൽ (ക്ലാസ് 12), അപർണ സാബു, അഭിനവ് പി. അനൂപ്, അർജുൻ ഷിബു, (ക്ലാസ് 10), പാർവ്വതി ബി. നായർ, അർച്ചന ബൈജു, അനാമിക കെ. എസ്. (ക്ലാസ് 9), ആൽബിൻ സണ്ണി, ജെറിൻ ഷാജി, മാനവ് യു.എസ്. (ക്ലാസ് 8), അന്ന സണ്ണി, രോഹിത് നിഷാദ്, അദ്വൈത് ആർ. നായർ (യു.പി. വിഭാഗം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ക്വിസിനു പുറമേ വിവിധ രചനാമത്സരങ്ങളും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്ക്കൂളിൽ ഓൺലൈനിൽ നടത്തിയിരുന്നു.</p>

|}
|}
===<div  style="background-color:#A4F3FC;text-align:center;">[[:പ്രമാണം:28012 Covid 19 Rachankal.pdf|'കോവിഡ് 19 രചനകൾ']]മാഗസിൻ പ്രകാശനം</div>===
===<div  style="background-color:#A4F3FC;text-align:center;">[[:പ്രമാണം:28012 Covid 19 Rachankal.pdf|'കോവിഡ് 19 രചനകൾ']] മാഗസിൻ പ്രകാശനം</div>===
{| class="wikitable"
{| class="wikitable"
|
|
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962861" എന്ന താളിൽനിന്ന് ശേഖരിച്ചത്