Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''<big>കർഷകദിനം  2020</big>''' ==
== '''<big>നവോത്ഥാന മാസം...  2020</big>''' ==
''' ചിങ്ങമാസം നവോത്ഥാന മാസവും..... .'''  <br>
ഞങ്ങളുടെ കുട്ടികൾ വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു ഗൂഗിൾ മീറ്റ് കൂട്ടായ്മയിലായിരുന്നു.ചിങ്ങമാസം നവോത്ഥാന മാസം...ഭൂമിയുടെ അവകാശികൾ ഇതുരണ്ടുമായിരുന്നു വിഷയം.സംസാരിച്ചത് എഴുത്തുകാരായ(എഴുത്തുകാർമാത്രമല്ല) അൻവർ അലിയും അനിതാ തമ്പിയും.നേതൃത്വം നൽകിയത് മീനാങ്കൽ സ്കൂളിലെ കുട്ടികളുടെ ചർച്ചാവേദിയിലെ മിടുക്കികളും പിന്നെ ഉദയനും.ഞങ്ങളുടെ സ്കൂളിലെ കുട്ടികളുൾപ്പെടെ നെടുമങ്ങാടുള്ള വിവിധ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു.നല്ലൊരു വർത്തമാനമായിരുന്നുവത്.കുട്ടികളോടൊപ്പം സഞ്ചരിക്കാനും സംസാരിക്കാനും അറിയുന്നവർ ഇടപെടുമ്പോൾ ഇത്തരം ചർച്ചകൾ മനോഹരമാകും.ഭൂമിയുടെ അവകാശികളിൽ തുടങ്ങി EIA വരെയെത്തി കുട്ടിളുടെ ചോദ്യങ്ങൾ. മാത്രമല്ല ഞങ്ങളുടെ സ്കൂളിലെ കൃഷി ചെയ്യുന്നതിൽ താൽപര്യമുള്ള കുട്ടികൾ ഈ കർഷക ദിനത്തിൽ ഏറ്റവും നല്ല കർഷക എച്ച് എം നുള്ള അവാർഡ് നേടിയ ജയകുമാർ സാറുമായും ഗൂഗിൾ മീറ്റിൽ സംസാരിച്ചു.പുതിയസങ്കേതങ്ങൾ ഈ കോവിഡ് കാലത്ത് എങ്ങനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താമെന്നതാണ്.കുട്ടികൾക്കുള്ള ഒരു ഓൺലൈൻപ്ലാറ്റ്ഫോം ആണ് ഞങ്ങളുദ്ദേശിക്കുന്നത്.
<gallery>
nm201.jpg
nm202.jpg
</gallery>
''' ചിങ്ങം ഒന്ന് കർഷകദിനവും.'''  <br>
''' ചിങ്ങം ഒന്ന് കർഷകദിനവും.'''  <br>
ഇന്ന് ചിങ്ങം ഒന്ന് കർഷകദിനവും...പിന്നെ കോവിഡ്കാലം
ഇന്ന് ചിങ്ങം ഒന്ന് കർഷകദിനവും...പിന്നെ കോവിഡ്കാലം
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962839" എന്ന താളിൽനിന്ന് ശേഖരിച്ചത്