Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 152: വരി 152:
||[[പ്രമാണം:28012 SP 2021 045.jpeg|thumb|235px|center|]]
||[[പ്രമാണം:28012 SP 2021 045.jpeg|thumb|235px|center|]]

{| class="wikitable"

'''അനാമിക കെ. എസ്. പൊന്നിൻചിങ്ങം ഓൺലൈൻ പ്രശ്നോത്തരി വിജയി'''
[[പ്രമാണം:28012 SP 2021 046.jpeg|thumb|225px|center|

തിരുമാറാടി ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെയും എൻവിയോൺമെൻറ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനമായ ആഗസ്റ്റ് പതിനേഴാം തീയതി നടന്ന കാർഷിക പ്രശ്നോത്തരി ഫൈനൽ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അനാമിക കെ. എസ്. രണ്ടാം സ്ഥാനം നേടി ക്യാഷ് അവാർഡിന് അർങയായി.  ആദ്യ റൗണ്ട് മത്സരത്തിൽ മുഴുവൻ സ്കോറും നേടിയ ആറു കുട്ടികളിൽ അനാമിക കെ. എസ്., അതുല്യ ഹരി, ആഗ്നസ് ജോസ്, അക്ഷയ് വിനോദ് എന്നീ നാലുപേരും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളാണ്. കൂത്താട്ടുകുളം, പിറവം ഉപജില്ലയിലെ  ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.''(05/08/2020)''
]][[പ്രമാണം:28012 SP 2021 047.jpeg|thumb|225px|center|]]

'''ഗണിതക്ലബ്ബ് ഗണിതശാസ്ത്ര ക്വിസ്'''
[[പ്രമാണം:28012 SP 2021 031.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ക്വിസ് മത്സരം നടന്നു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്വിസ് സംഘടിപ്പിച്ചത്. യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 98 വിദ്യാർത്ഥികൾ പങ്കെടുത്തു. അന്ന സണ്ണി, അഞ്ജന സാജു, അഖിലേഷ് ഗണേഷ്‌കുമാർ (യു.പി. വിഭാഗം); ആൽബിൻ കെ. റെജി, ആകാശ് കൃഷ്ണ കെ. പി., മാനവ് യു. എസ്., ആരോമൽ സനിൽ (എട്ടാം ക്ലാസ്സ്); അർച്ചന ബൈജു, എയ്ഞ്ചൽ അന്ന ബേബി, സാം കെ. റെജി (ഒമ്പതാം ക്ലാസ്സ്); സ്നേഹ എൽസ ഡേവിഡ്, കീർത്തന എസ്., ഗ്രേഷ്യസ് കെ. ബിജു (പത്താം ക്ലാസ്സ്); ദൃശ്യ കെ. ആർ., അർജുൻ കൃഷ്ണ, പാർവ്വതി സതീഷ് (പന്ത്രണ്ടാം ക്ലാസ്സ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ''(09/08/2020)''

''''റോട്ടറി ക്ലബ്ബ് മോട്ടിവേഷൻ ക്ലാസ്സ്''''

[[പ്രമാണം:28012 SP 2021 034.jpeg|thumb|225px|center|

കൂത്താട്ടുകുളം റോട്ടറി ക്ലബ്ബ് ഒമ്പതുമുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്ട് പ്രോഗ്രാമായ യൂത്ത് എൻവയൺമെന്റ് ‍ഷെൽറ്റർ (യെസ്) ന്റെ ഭാഗമാണ് ക്ലാസ്സ്. പ്രശസ്ത മാനേജ്‌മെന്റ് ട്രെയ്‌നറും കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് അദ്ധ്യാപകനുമായ പ്രൊഫ. സാംസൺ തോമസ് ആണ് 'ചലഞ്ച് ദ ചലഞ്ചിംഗ് ടൈംസ്' എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചത്. ആഗസ്റ്റ് 15 ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്ന ക്ലാസ്സിൽ എഴുനൂറ്റമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു.  ഈ റോട്ടറി യൂത്ത് ലീഡർഷിപ്പ് അവാർഡ് ഓൺലൈൻ പരിപാടിക്ക് സൂം ആപ്പിലെ സേവനങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ''(15/08/2020)''

'''സ്വാതന്ത്ര്യദിനാഘോഷം - വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ'''
[[പ്രമാണം:28012 SP 2021 041.jpeg|thumb|225px|center|

ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തോടുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. ഉപന്യാസ രചന, കഥാരചന, കവിതാരചന, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ ഇനങ്ങളിൽ യു.പി., എച്ച്.എസ്., എച്ച്. എസ്. എസ്. വിഭാഗങ്ങളിലായി അമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. (15/08/2020)
[[പ്രമാണം:28012 SP 2021 040.jpeg|thumb|225px|center|'''മത്സരവിജയികൾ''']]]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962777" എന്ന താളിൽനിന്ന് ശേഖരിച്ചത്