Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 133: വരി 133:
|+
|+
|<div  style="background-color:#35FFF4;text-align:center;"><big>'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം'''</big></div>
|<div  style="background-color:#35FFF4;text-align:center;"><big>'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം'''</big></div>
<p align=justify>ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി പതാക ഉയർത്തി. ആഘോഷപരിപാടികളിൽ ആരോഗ്യപ്രവർത്തകയായ ബിന്ദുമോൾ കെ. ആർ. (ജൂനിയർ ഹെൽത്ത് നഴ്സ്, പി.എച്ച്.സി. പാലക്കുഴ) മുഖ്യാതിഥിയായി പങ്കെടുത്തു. പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി. റ്റി. എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി, പി.റ്റി.എ. കമ്മിറ്റി അംഗം കെ. പി. സജികുമാർ എന്നിവർ സംസാരിച്ചു. മിനി പ്രദീപ്, സോന പ്രദീപ്, അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ, റെജി മാത്യു, അഭിജിത് എസ്., ബിനു പി. എം., ഹരിഗോവിന്ദ് എസ്., ശ്യാംലാൽ വി. എസ്. എന്നിവർ പങ്കെടുത്തു. ''(01/07/2020)''</p>
<p align=justify>ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി പതാക ഉയർത്തി. ആഘോഷപരിപാടികളിൽ ആരോഗ്യപ്രവർത്തകയായ ബിന്ദുമോൾ കെ. ആർ. (ജൂനിയർ ഹെൽത്ത് നഴ്സ്, പി.എച്ച്.സി. പാലക്കുഴ) മുഖ്യാതിഥിയായി പങ്കെടുത്തു. പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി. റ്റി. എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി, പി.റ്റി.എ. കമ്മിറ്റി അംഗം കെ. പി. സജികുമാർ എന്നിവർ സംസാരിച്ചു. മിനി പ്രദീപ്, സോന പ്രദീപ്, അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ, റെജി മാത്യു, അഭിജിത് എസ്., ബിനു പി. എം., ഹരിഗോവിന്ദ് എസ്., ശ്യാംലാൽ വി. എസ്. എന്നിവർ പങ്കെടുത്തു. ''(15/08/2020)''</p>
{| class="wikitable" style="margin-left: auto; margin-right: auto; border: 3px"
{| class="wikitable" style="margin-left: auto; margin-right: auto; border: 3px"
|-
|-
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962603" എന്ന താളിൽനിന്ന് ശേഖരിച്ചത്