"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
12:14, 15 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2020→ആഗസ്റ്റ് 2020
വരി 127: | വരി 127: | ||

'''ഭക്ഷ്യ സുരക്ഷാ പദ്ധതി - ഭക്ഷ്യകിറ്റ് വിതരണം'''
[[പ്രമാണം:28012 SP 2021 027.jpeg|thumb|225px|center| |
'''ഭക്ഷ്യ സുരക്ഷാ പദ്ധതി - ഭക്ഷ്യകിറ്റ് വിതരണം'''
[[പ്രമാണം:28012 SP 2021 027.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. 2020 ഏപ്രിൽ, മെയ് മാസങ്ങളിലെ 39 ദിവസത്തേയ്ക്കാണ് കുട്ടികൾക്ക് ഭക്ഷ്യഭദ്രതാ അലവൻസ് അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം മാർച്ച്മാസത്തിൽ അടച്ചിടൽ മുലം നഷ്ടപ്പെട്ട 15 പ്രവൃത്തി ദിവസങ്ങളിലെ കുക്കിംഗ് കോസ്റ്റ് കൂടി അനുവദിച്ചിട്ടുണ്ട്. ഈ അലവൻസുകളെല്ലാം ചേർത്ത് ഭക്ഷ്യധാന്യവും അതോടൊപ്പം 9 ഇന മറ്റ് ഭക്ഷ്യവസ്തുക്കളുമടങ്ങുന്ന ഭക്ഷ്യകിറ്റുകളായാണ് 2019-20 വർഷം സ്ക്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ പേര് ചേർത്തിട്ടുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു, അദ്ധ്യാപകരായ പ്രകാശ് ജോർജ് കുര്യൻ, ശൈലജാദേവി കെ. വി., റെജി മാത്യു, ശ്യാംലാൽ വി. എസ്., അനദ്ധ്യാുകരായ ബിനു പി. എം., അനിമോൾ സി. പി. എന്നിവർ കിറ്റുവിതരണത്തിന് നേതൃത്വം നൽകി. (18/07/2020)

{| class="wikitable" | |||

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം'''

ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി പതാക ഉയർത്തി. ആഘോഷപരിപാടികളിൽ ആരോഗ്യപ്രവർത്തകയായ ബിന്ദുമോൾ കെ. ആർ. (ജൂനിയർ ഹെൽത്ത് നഴ്സ്, പി.എച്ച്.സി. പാലക്കുഴ) മുഖ്യാതിഥിയായി പങ്കെടുത്തു. പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി. റ്റി. എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി, പി.റ്റി.എ. കമ്മിറ്റി അംഗം കെ. പി. സജികുമാർ എന്നിവർ സംസാരിച്ചു. മിനി പ്രദീപ്, സോന പ്രദീപ്, അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ, റെജി മാത്യു, അഭിജിത് എസ്., ബിനു പി. എം., ഹരിഗോവിന്ദ് എസ്., ശ്യാംലാൽ വി. എസ്. എന്നിവർ പങ്കെടുത്തു. ''(01/07/2020)''

{| class="wikitable" style="margin-left: auto; margin-right: auto; border: 3px" | |||

||[[പ്രമാണം:28012 SP 2021 010.jpeg|thumb|235px|center|]] | |||
||[[പ്രമാണം:28012 SP 2021 011.jpeg|thumb|235px|center|]] | |||
||[[പ്രമാണം:28012 SP 2021 012.jpeg|thumb|235px|center|]] | |||
||[[പ്രമാണം:28012 SP 2021 014.jpeg|thumb|235px|center|]] | |||